Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ജി. സുധാകരന്റേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; കെ.സിയുമായും ചെന്നിത്തലയുമായും സഖ്യമെന്ന് എച്ച്. സലാം

Canada Varthakal by Canada Varthakal
March 23, 2026
in Uncategorized
Reading Time: 1 min read
h salam

credits google

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാം. സുധാകരന്റെ സ്ഥാനാർത്ഥിത്വം പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും മറിച്ച് ഒരു വർഷം മുൻപേ കൃത്യമായി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നും സലാം ആരോപിച്ചു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരൻ നിരന്തരം ചർച്ചകൾ നടത്തിയിരുന്നുവെന്നും ഈ മൂവർ സഖ്യമാണ് സുധാകരന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും വലിയ പാരമ്പര്യമുള്ള ഒരു നേതാവ് ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ സലാം, സുധാകരൻ പാർട്ടി വിടുന്നത് സംബന്ധിച്ച ആലോചനകൾ നേരത്തെ തന്നെ നടന്നിരുന്നുവെന്നും വെളിപ്പെടുത്തി. എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് പറയുന്ന സുധാകരൻ ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണ തേടുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കാണിക്കുന്ന ഈ വലിയ വഞ്ചനയ്ക്കും നെറികേടിനും തൊഴിലാളി വർഗ്ഗം കൃത്യമായ മറുപടി നൽകുമെന്നും എച്ച്. സലാം കൂട്ടിച്ചേർത്തു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

G. Sudhakaran's script was prepared in advance; H. Salam says alliance with KC and Chennithala
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada_PM_Mark_Carney
Uncategorized

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; മൂന്ന് സീറ്റുകളിലേക്ക് ആഗസ്റ്റ് 31-ന് ജനവിധി

by Canada Varthakal
July 26, 2026
job fraud
Uncategorized

കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പത്തനംതിട്ട സ്വദേശി പിടിയിൽ

by Canada Varthakal
July 25, 2026
BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.