📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിനം മാത്രം; പ്രമുഖരുടെ നീണ്ട നിര ഇന്ന് കളത്തിലേക്ക്!

Canada Varthakal by Canada Varthakal
March 20, 2026
in Kerala
Reading Time: 1 min read
നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിനം മാത്രം; പ്രമുഖരുടെ നീണ്ട നിര ഇന്ന് കളത്തിലേക്ക്!

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണത്തിനുള്ള സമയം അവസാനഘട്ടത്തിലേക്ക് കടക്കവെ, പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. ഇനി രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക നൽകാൻ ബാക്കിയുള്ളത്. മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രമുഖരും ഇന്ന് വരണാധികാരിക്ക് മുൻപാകെ പത്രിക സമർപ്പിക്കും.

ബിജെപി നിരയിൽ നിന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക നൽകുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനും ഇന്ന് പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തന്നെ ധർമ്മടത്ത് പത്രിക സമർപ്പിച്ചിരുന്നു. മിക്ക സ്ഥാനാർത്ഥികളും വലിയ റോഡ് ഷോകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശക്തിപ്രകടനം നടത്തിയാണ് പത്രികാസമർപ്പണത്തിന് എത്തുന്നത്.

ADVERTISEMENT

മാർച്ച് 23-നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമാണ് ഇനി അവസരമുള്ളത്. മാർച്ച് 24-ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26-നാണ്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 4-നായിരിക്കും. അവസാന നിമിഷം പത്രിക സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് വരണാധികാരികളുടെ ഓഫീസുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മലപ്പുറം മങ്കട മണ്ഡലത്തിൽ ലീഗ് വിമതനായി മത്സരിക്കുന്ന കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.പി. അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ സ്വതന്ത്രനായി പിന്തുണയ്ക്കാനാണ് ആലോചന. ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മഞ്ഞളാംകുഴി അലിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് മുഹമ്മദിനെതിരെ ലീഗ് നടപടിയെടുത്തത്.

Only two days left to file nominations; a long line of prominent figures is taking to the field today!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3

Related Posts

വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി; ആചാര സംരക്ഷണവും ക്ഷേമ പദ്ധതികളും മുഖ്യം
Kerala

വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി; ആചാര സംരക്ഷണവും ക്ഷേമ പദ്ധതികളും മുഖ്യം

by Canada Varthakal
April 2, 2026
കേരളത്തിൽ പഠിച്ചാൽ ഇനി ജോലി ഉറപ്പ്!; ‘തുടരും പവർകട്ടില്ലാത്ത കാലം’, എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
Kerala

കേരളത്തിൽ പഠിച്ചാൽ ഇനി ജോലി ഉറപ്പ്!; ‘തുടരും പവർകട്ടില്ലാത്ത കാലം’, എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

by Canada Varthakal
April 2, 2026
കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് ദമ്പതികളുടെ വീടിന് സഹോദരീപുത്രൻ തീയിട്ടു
Kerala

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് ദമ്പതികളുടെ വീടിന് സഹോദരീപുത്രൻ തീയിട്ടു

by Canada Varthakal
April 2, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.