Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി സാംജി ജോൺ വാൻകൂവറിൽ അന്തരിച്ചു

Canada Varthakal by Canada Varthakal
March 20, 2026
in Canada
Reading Time: 1 min read
Samji John

credits manorama

വാൻകൂവർ: സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായ സാംജി ജോൺ (66) മാർച്ച് 16ന് പുലർച്ചെ അന്തരിച്ചു. നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ സണ്ടേസ്കൂൾ സെക്രട്ടറിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സഭയുടെയും സണ്ടേസ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.

ദീർഘകാലമായി കാനഡയിലെ സഭാപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്ന സാംജി ജോൺ, 2023 മുതൽ 2026 വരെയുള്ള കാലയളവിൽ വെസ്റ്റേൺ കാനഡ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറിയായും വാൻകൂവർ സെന്റ് തോമസ് മാർത്തോമ്മാ സണ്ടേസ്കൂൾ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും സണ്ടേസ്കൂളിലെ 11, 12 ക്ലാസ്സുകളിലെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേക താൽപ്പര്യം കാണിച്ചിരുന്നു.

ADVERTISEMENT

ഷെർലി സാംജിയാണ് ഭാര്യ. മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്നി). സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Samji John, a 66-year-old member of the Mar Thoma Church, passed away in Vancouver, Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada minimum wage
Canada

കാനഡയിലെ ഈ അഞ്ച് പ്രവിശ്യകളിലുള്ളവർക്ക് ഇനി ഉയർന്ന മിനിമം വേതനം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

by Canada Varthakal
August 23, 2026
US Canada trade war
Canada

US Canada Trade War; ട്രംപിനോട് പോരാടുന്നത് അബദ്ധം; കാനഡ ഉടൻ ചർച്ചയിലേക്ക് മടങ്ങിവരുമെന്ന് യുഎസ് ഭരണകൂടം

by Canada Varthakal
August 23, 2026
Canada Food Exports
Canada

വിളവെടുപ്പുണ്ട്, പക്ഷെ വിപണിയില്ല: കാനഡയിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിൽ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.