📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

“ഷാജി പാപ്പൻ്റെ വൺ ലാസ്റ്റ് റൈഡ്”: ആഗോള റിലീസിന് ഒരുങ്ങി ‘ആട് 3’; ആവേശത്തിൽ ആരാധകർ

Canada Varthakal by Canada Varthakal
March 18, 2026
in Movies
Reading Time: 1 min read
adu 3

തിരുവനന്തപുരം: മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ആട് 3’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അറക്കൽ അബു എന്ന ജനപ്രിയ കഥാപാത്രത്തിന്റെ പ്രോമോ രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ജയസൂര്യ നായകനാകുന്ന ഈ ചിത്രം ഈദ് റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം കൈപ്പുഴ കുഞ്ഞപ്പൻ തുടങ്ങിയ പഴയ കഥാപാത്രങ്ങളുടെ സാന്നിധ്യം ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ADVERTISEMENT

ആദ്യ രണ്ട് ഭാഗങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗത്തിന് കേരളത്തിലും പുറത്തും മികച്ച അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെൻഡിംഗിൽ മുന്നിലുള്ള ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലീൻ ‘U’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ട് മണിക്കൂർ 47 മിനിറ്റാണ് ദൈർഘ്യം.

ADVERTISEMENT

വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഷാൻ റഹ്മാനും ഡോൺ വിൻസെന്റുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാതന്തുവാണെന്ന സൂചന നൽകുന്ന ചിത്രം പരീക്ഷണാത്മകമായ ഒരു ഫാന്റസി മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

"Shaji Pappan's One Last Ride": 'Aadu 3' set for global release; fans excited
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.