📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

പത്മജ തൃശൂരിൽ, രാജീവ് ചന്ദ്രശേഖർ നേമത്ത്; ബിജെപിയുടെ വമ്പൻമാരുടെ ആദ്യ പട്ടിക പുറത്ത്

Canada Varthakal by Canada Varthakal
March 16, 2026
in Uncategorized
Reading Time: 2 mins read
rajeev-chandrasekhar

CREDITS GOOGLE

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറങ്ങി. 47 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. വമ്പൻമാരും താരപ്രതിഭകളും അണിനിരക്കുന്ന പട്ടികയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

തൃശൂരിൽ പത്മജ വേണുഗോപാലും പാലക്കാട്ട് ശോഭാ സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ തന്നെയാകും ബിജെപിയുടെ പോരാളി. വട്ടിയൂർക്കാവിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയും ഒറ്റപ്പാലത്ത് മേജർ രവിയും സ്ഥാനാർഥികളായി ഇടംപിടിച്ചു.

ADVERTISEMENT

പി.സി. ജോർജിനും കുടുംബത്തിനും ആദ്യ പട്ടികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ മകൻ ഷോൺ ജോർജും മത്സരിക്കും. ശക്തരായ സ്ഥാനാർഥികളെ മുൻനിർത്തി കേരളത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. വരും ദിവസങ്ങളിൽ ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തും.

ADVERTISEMENT

സ്ഥാനാർഥി പട്ടിക

1. മഞ്ചേശ്വരം– കെ.സുരേന്ദ്രൻ

2. ഉദുമ– മനുലാൽ മേലോത്ത്

3. കാഞ്ഞങ്ങാട്– ബൽരാജ് എം.

4. പയ്യന്നൂർ– എ.പി.ഗംഗാധരൻ

5. അഴീക്കോട്– കെ.കെ.വിനോദ് കുമാർ

6. കണ്ണൂർ– സി.രഘുനാഥ്

7. മാനന്തവാടി– ശ്യാംരാജ്

8. സുൽത്താൻ ബത്തേരി– കവിത എ.എസ്‌‍

9. വടകര– കെ.ദിലീപ്

10. കുറ്റ്യാടി– രമാദാസ് മണലേരി

11. നാദാപുരം– സി.പി.വിപിൻ ചന്ദ്രൻ

12. കൊയിലാണ്ടി– സി.ആർ.പ്രഫുൽ കൃഷ്ണ

13. പേരാമ്പ്ര– എം.മോഹനൻ മാസ്റ്റർ

14. ബാലുശ്ശേരി– സി.പി.സതീശൻ

15. എലത്തൂർ– ടി.ദേവദാസ്

16– കോഴിക്കോട് നോർത്ത്– നവ്യ ഹരിദാസ്

17. കോഴിക്കോട് സൗത്ത്– ടി.രനീഷ്

18. ബേപ്പൂർ– അഡ‍്വ.കെ.പി.പ്രകാശ് ബാബു

19. കുന്ദമംഗലം– വി.കെ.സജീവൻ

20. ഷൊർണൂർ– ശങ്കു ടി.ദാസ്

21. ഒറ്റപ്പാലം – മേജർ രവി

22. മലമ്പുഴ– സി.കൃഷ്ണകുമാർ

23. പാലക്കാട്– ശോഭ സുരേന്ദ്രൻ

24. ചേലക്കര– കെ.ബാലകൃഷ്ണൻ‌

25. മണലൂർ– കെ.കെ.അനീഷ് കുമാർ

26. തൃശൂർ– പത്മജ വേണുഗോപാൽ

27. ഇരിഞ്ഞാലക്കുട– സന്തോഷ് ചേരക്കുളം

28. ദേവീകുളം– എസ്.രാജേന്ദ്രൻ

29. പാല– ഷോൺ ജോർജ്

30. വൈക്കം– കെ.അജിത്

31. കാഞ്ഞിരപ്പള്ളി– ജോർജ് കുര്യൻ

32. പൂഞ്ഞാർ– പി.സി.ജോർജ്

33. അമ്പലപ്പുഴ– അരുൺ അനിരുദ്ധൻ

34. ഹരിപ്പാട്– സന്ദീപ് വചസ്പതി

35. ചെങ്ങന്നൂർ– എം.വി.ഗോപകുമാർ

36. തിരുവല്ല– അനൂപ് ആന്റണി ജോസഫ്

37. കരുനാഗപ്പള്ളി– വി.എസ്.ജിതിൻ ദേവ്

38. കുന്നത്തൂർ– രാജിപ്രസാദ്

39. കൊട്ടാരക്കര– ആർ.രശ്മി

40. ചാത്തന്നൂർ– ബി.ബി.ഗോപകുമാർ

41. ആറ്റിങ്ങൽ– പി.സുധീർ

42. നെടുമങ്ങാട്– യുവരാജ് ഗോകുൽ

43. കഴക്കൂട്ടം– വി.മുരളീധരൻ

44. വട്ടിയൂർക്കാവ് – ആർ.ശ്രീലേഖ

45. നേമം– രാജീവ് ചന്ദ്രശേഖർ

46. പാറശ്ശാല– ഗിരീഷ് നെയ്യാർ

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

 first list of BJP candidates released for the upcoming kerala polls.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.