📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

സെന്റ് പാട്രിക് ദിനത്തിൽ വിസ്മയക്കാഴ്ചയൊരുക്കാൻ നയാഗ്ര ഫോൾസ്; മാർച്ച് 17-ന് വെള്ളച്ചാട്ടം പച്ചനിറത്തിൽ തിളങ്ങും

Canada Varthakal by Canada Varthakal
March 15, 2026
in Niagara
Reading Time: 1 min read
Niagara Falls

സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം മാർച്ച് 17-ന് ഹരിതാഭമാകും. ടൂറിസം അയർലൻഡിന്റെ ആഗോള ‘ഗ്രീനിംഗ്’ സംരംഭത്തിന്റെ ഭാഗമായി കനേഡിയൻ ഹോഴ്സ് ഷൂ ഫോൾസും അമേരിക്കൻ ഫോൾസും പ്രത്യേക ദീപാലങ്കാരത്തിലൂടെ പച്ചനിറത്തിൽ പ്രകാശിക്കും. അന്ന് രാത്രി 8 മണി മുതൽ ഓരോ മണിക്കൂറിലും 15 മിനിറ്റ് വീതമാണ് ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്.

ഐറിഷ് സംസ്കാരവും ദേശീയ ദിനവും ആദരിക്കുന്നതിനായി ലോകത്തിലെ പ്രമുഖ ലാൻഡ്‌മാർക്കുകൾ പച്ചനിറമണിയുന്ന പതിവിന്റെ ഭാഗമായാണ് നയാഗ്രയും ഈ ആഘോഷത്തിൽ പങ്കുചേരുന്നത്. 1925 മുതൽ വെള്ളച്ചാട്ടത്തിലെ ദീപാലങ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന നയാഗ്ര ഫോൾസ് ഇല്യൂമിനേഷൻ ബോർഡാണ് ഈ പരിപാടിയുടെ സംഘാടകർ. ഒന്റാറിയോയിലേയും ന്യൂയോർക്കിലെയും നഗരസഭകളും പവർ അതോറിറ്റികളും സംയുക്തമായാണ് ഈ ബോർഡ് നിയന്ത്രിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ദൃശ്യവിരുന്ന്, രാജ്യാന്തര തലത്തിലുള്ള ഐക്യത്തിന്റെ കൂടി പ്രതീകമായി മാറുകയാണ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

ADVERTISEMENT

Niagara Falls falls will glow green on St. Patrick’s Day

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.