📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

വഴിതെറ്റി എത്തിയത് അതിർത്തിയിൽ; പിടിവീണത് കാനഡയെ ഞെട്ടിച്ച വൻ പാസ്‌പോർട്ട് തട്ടിപ്പ് സംഘത്തിന്

Canada Varthakal by Canada Varthakal
March 12, 2026
in Niagara
Reading Time: 1 min read
CBS

ഫോർട്ട് ഇറി: വഴിതെറ്റി അതിർത്തി കടക്കാനെത്തിയ മൂന്ന് യുവാക്കൾ കുടുങ്ങിയത് കാനഡയിലെ വൻ സാമ്പത്തിക-രേഖാ തട്ടിപ്പ് കേസിൽ. ക്യുബെക്കിൽ നിന്നുള്ള മൂന്ന് പേരെയാണ് ഫോർട്ട് ഇറിയിലെ പീസ് ബ്രിഡ്ജിൽ വെച്ച് അതിർത്തിരക്ഷാ സേന (CBSA) പിടികൂടിയത്. അബദ്ധത്തിൽ യു.എസ് അതിർത്തിയിലേക്ക് വണ്ടി ഓടിച്ചു കയറ്റിയ ഇവരെ സംശയം തോന്നി ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഇവരുടെ വാഹനത്തിൽ നിന്ന് വ്യാജമായി നിർമ്മിച്ച ആറ് കനേഡിയൻ പാസ്‌പോർട്ടുകളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കൂടാതെ, 24,000 ഡോളർ (കനേഡിയൻ, യു.എസ് കറൻസികൾ), 84 ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് (RCMP) കൈമാറി.

ADVERTISEMENT

ഗ്രാൻബി സ്വദേശിയായ ഡൊമെനിക്കോ ചെറുബിനി (51), മോൺട്രിയൽ സ്വദേശികളായ മിൻ എൻഗുയെൻ (40), ക്രിസ്റ്റ്യൻ എൻഡിസെയെ (33) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പാസ്‌പോർട്ടുകൾ കൈവശം വെച്ചതിനും കനേഡിയൻ ബാങ്കുകളെ 5,000 ഡോളറിലധികം വഞ്ചിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. അതിർത്തി കടന്നുള്ള വലിയൊരു തട്ടിപ്പ് സംഘത്തെയാണ് ഈ അപ്രതീക്ഷിത പരിശോധനയിലൂടെ പിടികൂടാൻ കഴിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Three Quebec men charged after forged passports at Peace Bridge

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.