Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

വീട്ടുകാരെ ഭയന്ന് കേരളത്തിൽ: കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് മാം​ഗല്യം

Canada Varthakal by Canada Varthakal
March 11, 2026
in Kerala
Reading Time: 1 min read
monalisa-bhosle-and-farman-khan

CREDITS GOOGLE

തിരുവനന്തപുരം: വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മധ്യപ്രദേശ് സ്വദേശിനിയും കുംഭമേളയിലെ വൈറൽ താരവുമായ മൊണാലിസ ഭോസ്‌ലെയും കാമുകൻ ഫർമാൻ ഖാനും കേരളത്തിൽ വെച്ച് വിവാഹിതരായി. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിന് സമീപമുള്ള ഗുരുമന്ദിരത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു വധൂവരന്മാരെ അനുഗ്രഹിച്ചു. ഇതാണ് യഥാർഥ ‘കേരള സ്റ്റോറി’ എന്ന് മന്ത്രി ശിവൻകുട്ടി ഈ വിവാഹത്തെ വിശേഷിപ്പിച്ചു.

മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും മൊണാലിസയും ഒന്നര വർഷം മുൻപ് സോഷ്യൽ മീഡിയ വഴിയാണ് പ്രണയത്തിലായത്. എന്നാൽ മൊണാലിസയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർക്കുകയും നാട്ടിൽ മറ്റൊരാളുമായി വിവാഹം നടത്താൻ നിർബന്ധിക്കുകയും ചെയ്തു. സിനിമ ഷൂട്ടിങ്ങിനായി അച്ഛനോടൊപ്പം പൂവാറിൽ എത്തിയതായിരുന്നു മൊണാലിസ. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾക്ക് വിവാഹം കഴിക്കണമെന്നും വീട്ടുകാർ തടസ്സം നിൽക്കുന്നുവെന്നും ഇവർ പരാതിപ്പെടുകയായിരുന്നു.

ADVERTISEMENT

പ്രായപൂർത്തിയായ ഇരുവരുടെയും താല്പര്യം പരിഗണിച്ച പോലീസ് ഇവരെ ഒന്നിപ്പിക്കാൻ മുൻകൈ എടുത്തു. മൊണാലിസയുടെ അച്ഛനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിന് സമ്മതം അറിയിച്ചില്ല. തുടർന്നാണ് പ്രാദേശിക സുഹൃത്തുക്കളുടെ സഹായത്തോടെ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത്. വിവാഹശേഷം കുറച്ചുനാൾ കേരളത്തിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് ഫർമാൻ ഖാൻ പറഞ്ഞു. താനും ഒരു സിനിമാ നടനാണെന്നും ഷൂട്ടിങ്ങിനിടയിലാണ് പ്രണയം തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരളം നൽകുന്ന വലിയ പിന്തുണയ്ക്ക് മൊണാലിസ നന്ദി അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Monalisa, the Viral Star of Kumbh Mela, Gets Married in Kerala Fearing Her Family

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.