📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കാർബൺ പരിധികൾ നിലനിൽക്കും, പക്ഷേ ഉൽപാദനം കുറയ്ക്കില്ല: മാർക്ക് കാർണി

Canada Varthakal by Canada Varthakal
March 22, 2025
in Uncategorized
Reading Time: 1 min read
കാർബൺ പരിധികൾ നിലനിൽക്കും, പക്ഷേ ഉൽപാദനം കുറയ്ക്കില്ല: മാർക്ക് കാർണി

പ്രധാനമന്ത്രി മാർക്ക് കാർണി എണ്ണയും വാതകവും ഉൽപാദനത്തിലെ ഉദ്വമന പരിധികൾ (എമിഷൻസ് ക്യാപ്) നിലനിർത്തുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഉദ്വമനം കുറയ്ക്കുന്നതിനായി കാർബൺ കാപ്ചർ സാങ്കേതികവിദ്യകളിലും മറ്റും നിക്ഷേപം ത്വരിതപ്പെടുത്തുന്നതിലാണ് തങ്ങളുടെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. എഡ്മണ്ടനിൽ നടത്തിയ പ്രസ്താവനയിൽ മുൻകൂട്ടി നിശ്ചയിച്ച പരിധികളെ അദ്ദേഹം എതിർക്കുന്നതായി സൂചിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിലപാടിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാർണി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഉദ്വമന പരിധികൾ എന്ന നയം നിലനിൽക്കുമെങ്കിലും ഉൽപാദനം പരിമിതപ്പെടുത്തുന്നതിനേക്കാൾ, ഉദ്വമനം കുറയ്ക്കുന്നതിനുള്ള നിക്ഷേപത്തിനാണ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ, അൽബർട്ട പ്രിമിയർ ഡാനിയേൽ സ്മിത്ത് ഈ പരിധികളെ എതിർക്കുന്ന നിലപാട് തുടരുകയാണ്. ഇത് ഉൽപാദന പരിധിയായി പ്രവർത്തിക്കുന്നുവെന്ന് അവർ വാദിക്കുന്നു. എട്ട് വർഷത്തിനുള്ളിൽ ഉദ്വമനം മൂന്നിലൊന്നായി കുറയ്ക്കുന്നതിനാണ് ഒട്ടാവയുടെ കരട് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്.

ADVERTISEMENT

വ്യവസായ നേതാക്കളും കൺസർവേറ്റീവ് രാഷ്ട്രീയക്കാരും ഇത്തരം ലക്ഷ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് ആരോപിക്കുന്നു. കനഡയുടെ ഊർജ്ജ മേഖലയിൽ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയും സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. എന്നാൽ, കാർണിയുടെ പ്രഖ്യാപനം കാലാവസ്ഥാ ലക്ഷ്യങ്ങളും സാമ്പത്തിക വളർച്ചയും തമ്മിൽ സന്തുലനം സാധിക്കാനുള്ള ശ്രമമായി പരിസ്ഥിതി പ്രവർത്തകർ കാണുന്നു. ഇരുകൂട്ടരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു നയപരമായ സമീപനമാണിതെന്ന് കാർണിയുടെ അനുകൂലികൾ വാദിക്കുന്നു

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.