Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോയിലെ ചിലവ് താങ്ങാനാവുന്നില്ലേ? മാസവാടകയും ലിവിങ് കോസ്റ്റും കുറഞ്ഞ കാനഡയിലെ ‘സേഫ്’ ഇടങ്ങൾ ഇവയാണ്

Canada Varthakal by Canada Varthakal
March 2, 2026
in Canada
Reading Time: 1 min read
ടൊറന്റോയിലെ ചിലവ് താങ്ങാനാവുന്നില്ലേ? മാസവാടകയും ലിവിങ് കോസ്റ്റും കുറഞ്ഞ കാനഡയിലെ ‘സേഫ്’ ഇടങ്ങൾ ഇവയാണ്

ഒട്ടാവ: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളുടെയും പ്രധാന ആശങ്കയാണ് വിരമിക്കൽ കാലത്തെ ജീവിതച്ചിലവ്. എന്നാൽ, മികച്ച ജീവിതനിലവാരവും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതിനൊപ്പം കുറഞ്ഞ ചിലവിൽ താമസിക്കാൻ സാധിക്കുന്ന ചില പ്രവിശ്യകൾ കാനഡയിലുണ്ട്. വിദേശികൾക്കും വിരമിച്ചവർക്കും ഒരുപോലെ അനുയോജ്യമായ അഞ്ച് പ്രവിശ്യകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

കാനഡയുടെ അറ്റ്ലാന്റിക് തീരത്തുള്ള ന്യൂ ബ്രൺസ്‌വിക്ക് (New Brunswick) ആണ് പട്ടികയിൽ ഒന്നാമത്. പ്രകൃതിഭംഗിയാലും ശാന്തമായ അന്തരീക്ഷത്താലും സമ്പന്നമായ ഇവിടെ ജീവിതച്ചിലവ് കാനഡയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് 18 ശതമാനം കുറവാണ്. വീട്ടുവാടക ഉൾപ്പെടെ ഒരാൾക്ക് ഏകദേശം 1,629 ഡോളർ (ഏകദേശം 1.35 ലക്ഷം രൂപ) മാസച്ചിലവിൽ ഇവിടെ കഴിയാം. സെന്റ് ജോൺ, ഫ്രെഡറിക് ടൺ തുടങ്ങിയ നഗരങ്ങൾ മികച്ച ആരോഗ്യപരിരക്ഷയും താമസസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ADVERTISEMENT

ഏറ്റവും കുറഞ്ഞ ചിലവിൽ താമസിക്കാവുന്ന മറ്റൊരു ഇടമാണ് പ്രിൻസ് എഡ്വേർഡ് ഐലൻഡ്. ചുവന്ന മണൽത്തീരങ്ങളും കൃഷിഭൂമികളും നിറഞ്ഞ ഈ പ്രവിശ്യയിൽ മാസം 1,604 ഡോളർ കൊണ്ട് മാന്യമായി ജീവിക്കാൻ സാധിക്കും. അതുപോലെ തന്നെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, സസ്‌കാച്ചവൻ എന്നീ പ്രവിശ്യകളും ചിലവ് കുറഞ്ഞ താമസത്തിന് അനുയോജ്യമാണ്.

വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ച കഠിനമാണെങ്കിലും ഇവിടങ്ങളിലെ കുറഞ്ഞ വീട്ടുവാടകയും സമാധാനപരമായ ജീവിതസാഹചര്യവും ആളുകളെ ആകർഷിക്കുന്നു. മാനിറ്റോബ ആണ് ഈ പട്ടികയിലെ മറ്റൊരു ശ്രദ്ധേയമായ പ്രവിശ്യ. വിനിപെഗ് പോലുള്ള നഗരങ്ങൾ ഉൾപ്പെടുന്ന ഇവിടെ വൈദ്യുതി നിരക്ക് വളരെ കുറവാണെന്ന പ്രത്യേകതയുണ്ട്. എന്നാൽ, കാനഡയിൽ സ്ഥിരതാമസ അനുമതി ലഭിക്കുന്നത് വരെ ആരോഗ്യ ഇൻഷുറൻസ് സ്വന്തമായി എടുക്കേണ്ടി വരുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മെട്രോ നഗരങ്ങളായ ടൊറന്റോ, മോൺട്രിയൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഈ അഞ്ച് പ്രവിശ്യകളും പ്രവാസികൾക്ക് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്.

top-canadian-provinces-offering-the-most-affordable-and-comfortable

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: affordable-and-comfortable
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026
'We will not give in to Trump's threats'; Minister Mark Miller clarifies that there will be no compromise on children's online safety
Canada

‘ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല’; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മാർക്ക് മില്ലർ

by Canada Varthakal
June 14, 2026
money
Canada

അറിഞ്ഞോ? കാനഡയിൽ സി.ആർ.എ ആനുകൂല്യങ്ങളിൽ വർധനവ്; പുതിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.