Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ ശ്രീലങ്കയിലെത്തിച്ചു; നാളെ കൊച്ചിയിലെത്തും

Canada Varthakal by Canada Varthakal
March 2, 2026
in Kerala
Reading Time: 1 min read
കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ ശ്രീലങ്കയിലെത്തിച്ചു; നാളെ കൊച്ചിയിലെത്തും

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാരെ സുരക്ഷിതമായി ശ്രീലങ്കയിലെത്തിച്ചു. പാലക്കാട്, എറണാകുളം സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുകാരി സ്മൃതി എന്നിവരടങ്ങുന്ന കുടുംബമാണ് കറാച്ചിയിൽ നിന്ന് മോചിതരായത്. ഇവർ നാളെ പുലർച്ചെയോടെ കൊച്ചിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു.

അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനം, മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം മൂലം വ്യോമപാതകൾ അടച്ചതോടെ കറാച്ചിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. നൊർക്ക റൂട്ട്സും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ തിരികെ എത്തിക്കാനായത്.

ADVERTISEMENT

കുവൈത്തിലുള്ള ലോക കേരള സഭാംഗം വഴിയാണ് കുടുംബം നൊർക്കയെ വിവരമറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൊളംബോയിലെത്തിയ സംഘം അവിടെനിന്ന് ഡൽഹി വഴിയാകും കൊച്ചിയിലെത്തുക. പശ്ചിമേഷ്യയിലെ സംഘർഷം മൂലം വ്യോമഗതാഗതം തടസ്സപ്പെട്ടത് നിലവിൽ നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Malayali family stranded in Karachi brought to Sri Lanka; will reach Kochi tomorrow
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.