Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

സൗത്ത് നയാഗ്ര ഹോസ്പിറ്റൽ പ്രൊജക്റ്റ്: പ്രാദേശിക ആശുപത്രികളുടെ ഭാവിയിൽ ആശങ്കയറിയിച്ച് മേയർമാർ; സർക്കാരിന് മൗനം

Canada Varthakal by Canada Varthakal
March 1, 2026
in Niagara
Reading Time: 1 min read
സൗത്ത് നയാഗ്ര ഹോസ്പിറ്റൽ പ്രൊജക്റ്റ്: പ്രാദേശിക ആശുപത്രികളുടെ ഭാവിയിൽ ആശങ്കയറിയിച്ച് മേയർമാർ; സർക്കാരിന് മൗനം

നയാഗ്ര: സൗത്ത് നയാഗ്രയിൽ നിർമ്മാണം പുരോഗമിക്കുന്ന അത്യാധുനിക ആശുപത്രിയെ കേന്ദ്രീകരിച്ച് ആരോഗ്യ മേഖലയിൽ വൻ പുനഃസംഘടനയ്ക്കൊരുങ്ങി ഒന്റാറിയോ സർക്കാർ. മേഖലയിൽ മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഒന്റാറിയോ ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് ആവർത്തിക്കുമ്പോഴും, നിലവിലുള്ള പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളുടെ ഭാവി സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പുതിയ സൗത്ത് നയാഗ്ര ആശുപത്രി 2028-ഓടെ പ്രവർത്തനസജ്ജമാകുന്നതോടെ ഫോർട്ട് ഇറി, പോർട്ട് കോൾബോൺ എന്നിവിടങ്ങളിലെ നിലവിലെ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ (Urgent Care Centres) നിർത്തലാക്കാനാണ് നയാഗ്ര ഹെൽത്ത് പദ്ധതിയിടുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ ആശങ്കയുമായി പ്രാദേശിക മേയർമാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

പ്രാദേശിക കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നത് സാധാരണക്കാരുടെ അടിയന്തര ചികിത്സാ സൗകര്യങ്ങളെ ബാധിക്കുമെന്നും അതിനാൽ നിലവിലുള്ള സേവനങ്ങൾ തുടരണമെന്നുമാണ് ഫോർട്ട് ഇറിയിലേയും പോർട്ട് കോൾബോണിലേയും മേയർമാരുടെ ആവശ്യം. എന്നാൽ, പ്രീമിയർ ഡഗ് ഫോർഡ് പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ, ഓരോ നഗരസഭകളുമായും വ്യക്തിഗതമായി ചർച്ചകൾക്കില്ലെന്നും മേഖലയെ മൊത്തമായി കണ്ടുകൊണ്ടുള്ള വികസന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നുമാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രി വരുന്നതോടെ കൂടുതൽ ബെഡുകളും മെച്ചപ്പെട്ട ചികിത്സയും ലഭ്യമാകുമെന്നാണ് സർക്കാരിന്റെ വാദം. മന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചില്ലെങ്കിലും, തങ്ങളുടെ പ്രദേശത്തെ ചികിത്സാ സൗകര്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇവിടുത്തെ ജനപ്രതിനിധികൾ.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

South Niagara Hospital Project: Mayors express concern over future of local hospitals; 
Tags: canada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ferris wheel in niagra
Niagara

പുതിയ മെഗാ ഫെറിസ് വീൽ വരുന്നു; ഇനി കൂടുതൽ ഉയരത്തിൽ നിന്ന് നയാഗ്ര കാണാം

by Canada Varthakal
September 20, 2026
Niagara Flood
Niagara

നയാഗ്രയിൽ പ്രളയത്തിന് പിന്നാലെ ‘വൈദ്യുതി ഷോക്ക്’; കുത്തനെ ഉയർന്ന് ബില്ലുകൾ

by Canada Varthakal
September 21, 2026
Jelly Bean beluga whale
Niagara

സ്ഥലംമാറ്റം തിരിച്ചടിയായോ? നയാഗ്രയിൽ നിന്നും വിദേശത്തേക്ക് മാറ്റിയ മൂന്നാമത്തെ തിമിംഗലവും ചത്തു

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.