Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ കൂടുതൽ കരുത്താർജ്ജിക്കണം; യു.എസ് ബന്ധത്തിൽ നയം വ്യക്തമാക്കി പിയറി പൊയിലീവ്രെ

Canada Varthakal by Canada Varthakal
February 27, 2026
in Canada
Reading Time: 1 min read
Conservative Leader Pierre Poilievre

ടൊറന്റോ: അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ കാനഡ ആഭ്യന്തരമായി കരുത്താർജ്ജിക്കണമെന്നും ചർച്ചകളിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കണമെന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ. വ്യാഴാഴ്ച ടൊറന്റോയിലെ ഇക്കണോമിക് ക്ലബ് ഓഫ് കാനഡയിൽ നടന്ന ചടങ്ങിൽ കാനഡ–യു.എസ്. ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്ക പകരക്കാരനായി ചൈനയെ കാണുന്നത് വലിയ പിഴവായിരിക്കുമെന്ന് പൊയിലീവ്രെ മുന്നറിയിപ്പ് നൽകി. കാനഡയുടെ സാമ്പത്തിക സുരക്ഷ അമേരിക്കയുമായുള്ള സ്ഥിരതയുള്ള ബന്ധത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനയുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പിട്ട പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ചൈനയിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കെ ഇത്തരം നീക്കങ്ങൾ രാജ്യത്തിന് ദോഷകരമാകുമെന്നും, വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ഹോഗ് റിപ്പോർട്ടിൽ ചൈനയെ പ്രധാന ഭീഷണിയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ADVERTISEMENT

യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെയും പോയിലീവ്രെ നേരിട്ട് വിമർശിച്ചു. കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീൽ, അലുമിനിയം മേഖലകളിലെ തീരുവകൾ ഒഴിവാക്കുക, കീസ്റ്റോൺ XL പൈപ്പ്‌ലൈൻ പുനരാരംഭിക്കുക എന്നിവയാണ് അമേരിക്കയുമായുള്ള ചർച്ചകളിൽ തന്റെ മുൻഗണനകളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയമായ തിരിച്ചടികളും എം.പിമാരുടെ പാർട്ടി മാറ്റവും നേരിടുന്ന കൺസർവേറ്റീവ് പാർട്ടിക്ക്, വരാനിരിക്കുന്ന CUSMA വ്യാപാര കരാർ പുനഃപരിശോധന നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Canada must become stronger; Pierre Poilivre clarifies policy on US relations
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nepal flood
Canada

Nepal Flood നേപ്പാൾ പ്രളയം; കാണാതായ കനേഡിയൻ പൗരന്മാർക്കായി അന്വേഷണം ഊർജ്ജിതമാക്കി, ദുഃഖം രേഖപ്പെടുത്തി മാർക്ക് കാർണി

by Canada Varthakal
August 27, 2026
The federal government is laying out its plan to hit the U.S. with dollar-for-dollar counter-tariffs that will impact around 700 different American products.
Canada

Canada- US Trade War ഭാഷാ-സാംസ്കാരിക അവകാശങ്ങൾ തൊടില്ലെന്ന് അമേരിക്ക; വ്യാപാര ചർച്ചകളിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

by Canada Varthakal
August 27, 2026
Ontario Quebec storm losses THE CANADIAN PRESS/Justin Tang
Canada

Ottawa Record Rainfall; റെക്കോർഡ് മഴയിൽ മുങ്ങി ഓട്ടവ: ഒന്റാറിയോയിലും ക്യുബെക്കിലും വൻ തകർച്ച; 43.9 കോടി ഡോളറിന്റെ നാശനഷ്ടം

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.