📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ വേപ്പ് ഷോപ്പുകളിൽ വ്യാപക നിയമലംഘനം: 43% കടകളിലും ക്രമക്കേട്; പരിശോധന കർശനമാക്കി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
February 19, 2026
in Canada
Reading Time: 1 min read
Vapes N Smoke

ഒട്ടാവ: രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വേപ്പ് ഉൽപ്പന്ന വിൽപനശാലകളിൽ ഫെഡറൽ നിയമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നതായി ഹെൽത്ത് കാനഡ റിപ്പോർട്ട്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുതിയ ഫെഡറൽ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. പരിശോധന നടത്തിയ 546 പ്രത്യേക വേപ്പ് ഷോപ്പുകളിൽ 43 ശതമാനവും നിയമങ്ങൾ ലംഘിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അനധികൃത ഫ്ളേവറുകളുടെ വിൽപന, പാക്കേജിംഗിൽ ആരോഗ്യ മുന്നറിയിപ്പുകൾ ഇല്ലാതിരിക്കുക, നിശ്ചിത പരിധിയിലധികം (മില്ലിലിറ്ററിന് 20 മില്ലിഗ്രാം) നിക്കോട്ടിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. എന്നാൽ ഇതേ കാലയളവിൽ 2,100-ലധികം പെട്രോൾ പമ്പുകളിലും കൺവീനിയൻസ് സ്റ്റോറുകളിലും നടത്തിയ പരിശോധനയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. വലിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്നതാണ് ഇത്തരം ഇടങ്ങളിൽ നിയമലംഘനം കുറയാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ADVERTISEMENT

യുവതലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള വിപണന രീതികൾക്കെതിരെ ആരോഗ്യ പ്രവർത്തകർ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 27 ശതമാനം പേരും വേപ്പിംഗ് ഉപയോഗിക്കുന്നുണ്ടെന്ന് കനേഡിയൻ ക്യാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ, പുകയില-വേപ്പിംഗ് ഉൽപ്പന്ന നിയമപ്രകാരമുള്ള പിഴ തുക 3,000 ഡോളറായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ ഇൻസ്‌പെക്ടർമാരെ നിയമിച്ച് പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ നീക്കം.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Widespread violations in vape shops in Canada: 43% of shops have irregularities; Health Canada tightens inspections
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ
Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

by Canada Varthakal
May 15, 2026
കാനഡ പാസ്‌പോർട്ടിനായി നെട്ടോട്ടം; അമേരിക്കക്കാരുടെ തള്ളിക്കയറ്റത്തിൽ നടുങ്ങി കനേഡിയൻ ആർക്കൈവ്സ്
Canada

കാനഡ പാസ്‌പോർട്ടിനായി നെട്ടോട്ടം; അമേരിക്കക്കാരുടെ തള്ളിക്കയറ്റത്തിൽ നടുങ്ങി കനേഡിയൻ ആർക്കൈവ്സ്

by Canada Varthakal
May 15, 2026
ചക്രമുരുട്ടി ഇവി വിപ്ലവം! കാനഡയിൽ പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്; റെക്കോർഡിട്ട് ഇലക്ട്രിക് വാഹനങ്ങൾ
Canada

ചക്രമുരുട്ടി ഇവി വിപ്ലവം! കാനഡയിൽ പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്; റെക്കോർഡിട്ട് ഇലക്ട്രിക് വാഹനങ്ങൾ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.