📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒന്റാരിയോയിൽ 40 വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ ബസ് മറിഞ്ഞു; നാല് കുട്ടികൾ ആശുപത്രിയിൽ

Canada Varthakal by Canada Varthakal
February 18, 2026
in Canada
Reading Time: 1 min read
school bus crash south of Woodstock

credits OPP

ഒന്റാരിയോ: ഒന്റാരിയോയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. വുഡ്‌സ്റ്റോക്കിന് തെക്ക് ഓൾഡ് സ്റ്റേജ് റോഡിൽ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം. 40 വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്, ഇതിൽ നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും അവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.

പോലീസും പാരാമെഡിക്സ് ഉൾപ്പെടെയുള്ള അടിയന്തര വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് സഹായിച്ച നാട്ടുകാർക്കും യാത്രക്കാർക്കും ഒ.പി.പി (OPP) സർജന്റ് എഡ് സാഞ്ചുക്ക് നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും പാരാമെഡിക്സിന്റെയും മക്കൾ ആ ബസ്സിൽ ഉണ്ടായിരുന്നു എന്ന വിവരം രക്ഷാപ്രവർത്തനത്തിനിടെ ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

ADVERTISEMENT

രാവിലെ തന്നെ ഇത്തരമൊരു വാർത്ത കേൾക്കുന്നത് ഏതൊരു പിതാവിനെയും പോലെ തന്നെയും വേദനിപ്പിച്ചുവെന്നും എന്നാൽ കുട്ടികൾക്ക് വലിയ പരിക്കുകൾ ഏൽക്കാത്തത് വലിയ ആശ്വാസമാണെന്നും സർജന്റ് സാഞ്ചുക്ക് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് മോശം കാലാവസ്ഥയും റോഡിലെ തടസ്സങ്ങളും നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഓൾഡ് സ്റ്റേജ് റോഡ് നിലവിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

 4 kids with minor injuries after school bus crash

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ
Canada

കോടികൾ ഒഴുകുമോ അതോ ഖജനാവ് ചോരുമോ? ഫിഫ ലോകകപ്പിനൊരുങ്ങി കാനഡ; ആശങ്കയൊഴിയാതെ സാമ്പത്തിക വിദഗ്ധർ

by Canada Varthakal
May 15, 2026
ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്
Canada

ചാരിറ്റിയുടെ മറവിൽ കുട്ടികളെ പീഡിപ്പിച്ചു; ‘ഓർഡർ ഓഫ് കാനഡ’യിൽ നിന്ന് രണ്ടു പ്രമുഖർ പുറത്ത്

by Canada Varthakal
May 15, 2026
കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ
Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.