Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

പോലീസ് ചമഞ്ഞ് പീഡനം; അഭയാർത്ഥി ക്യാമ്പുകളെ നടുക്കി 57-കാരന്റെ ലൈംഗിക അതിക്രമം: കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്

Canada Varthakal by Canada Varthakal
February 17, 2026
in Niagara
Reading Time: 1 min read
പോലീസ് ചമഞ്ഞ് പീഡനം; അഭയാർത്ഥി ക്യാമ്പുകളെ നടുക്കി 57-കാരന്റെ ലൈംഗിക അതിക്രമം: കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്

നയാഗ്ര: ഫോർട്ട് ഇറിയിലുള്ള അഭയാർത്ഥി ക്യാമ്പിൽ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ 57 കാരനായ ഫ്രെഡി കാർഡോണയെ നയാഗ്ര റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. നയാഗ്ര ഫാൾസ് സ്വദേശിയായ ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, പോലീസ് ഉദ്യോഗസ്ഥൻ ചമയൽ (രണ്ട് കൗണ്ട്), ഭീഷണിപ്പെടുത്തൽ (രണ്ട് കൗണ്ട്) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2024 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഫോർട്ട് ഇറിയിലെ ഷെൽട്ടറിൽ വെച്ച് അതിക്രമം നടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

2023 മുതൽ നയാഗ്ര മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളിൽ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സഹായിക്കുന്ന ഉദ്യോഗസ്ഥനായി ഫ്രെഡി ജോലി ചെയ്തുവരികയായിരുന്നു. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് ഇയാൾ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച (ഫെബ്രുവരി 16) അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച സെന്റ് കാതറിൻസിലെ റോബർട്ട് എസ്.കെ. വെൽച്ച് കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾ പൂർത്തിയാകുന്നത് വരെ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരും.

ADVERTISEMENT

ഫ്രെഡി കാർഡോണ സമാനമായ രീതിയിൽ കൂടുതൽ പേരെ ഉപദ്രവിച്ചിട്ടുണ്ടാകാമെന്നാണ് സെക്ഷ്വൽ അസൾട്ട് യൂണിറ്റ് (SAU) ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇയാളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായവർ ഭയപ്പെടാതെ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകാൻ താല്പര്യമുള്ളവർക്ക് 905-688-4111 (ext: 1009638) എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് മുഖേനയോ പോലീസിനെ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

police-investigate-sexual-assault-allegations-at-fort-erie-shelter

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -sexual-assault-allegations-
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Echo the dolphin is transported by experts
Niagara

Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാ​ഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്

by Canada Varthakal
August 27, 2026
St. Catharines Flood Recovery
Niagara

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ നയാഗ്ര: ദുരിതബാധിതർക്ക് ആശ്വാസ നടപടികളുമായി നഗരസഭ

by Canada Varthakal
August 23, 2026
Niagara Rainfall Warning
Niagara

കാലാവസ്ഥാ മുന്നറിയിപ്പ്: നയാഗ്രയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രതാ നിർദേശം നൽകി NPCA

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.