Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

മിലാനോ കോർട്ടിന 2026 ; നെതർലൻഡ്‌സിനെ വീഴ്ത്തി വനിത ടീമിന്റെ സുവർണ്ണ നേട്ടം

Canada Varthakal by Canada Varthakal
February 17, 2026
in Sports
Reading Time: 1 min read
women's team pursuit

മിലാൻ: മിലാൻ–കോർട്ടിന ഒളിമ്പിക്സിൽ വനിതകളുടെ ടീം പേഴ്സ്യൂട്ട് സ്പീഡ് സ്കേറ്റിംഗിൽ സ്വർണം സ്വന്തമാക്കി കാനഡ. നിലവിലെ ചാമ്പ്യന്മാരായ വാലറി മാൽറ്റൈസ്, ഇവാനി ബ്ലോണ്ടിൻ, ഇസബെൽ വൈഡെമാൻ എന്നിവരടങ്ങിയ സംഘം ഫൈനലിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും കാനഡ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2010-ന് ശേഷം ഈ ഇനത്തിൽ ഒരു രാജ്യം തുടർച്ചയായി രണ്ട് തവണ സ്വർണം നേടുന്നത് ഇതാദ്യമാണ്. ഈ വിജയത്തോടെ സീസണിലെ കാനഡയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു.

പുരുഷ ഐസ് ഹോക്കിയിൽ നിർണായകമായ ക്വാർട്ടർ ഫൈനലിന് മുന്നോടിയായി കാനഡ ടീം പരിശീലനം പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ പ്രമുഖ താരങ്ങളായ നാഥൻ മാക്കിന്നനും സാം ബെനറ്റും മുൻകരുതൽ എന്ന നിലയിൽ ഇന്നത്തെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഇവരുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നും മത്സരത്തിന് സജ്ജരാണെന്നും കോച്ച് ജോൺ കൂപ്പർ വ്യക്തമാക്കി.അതേസമയം, പരിക്കുകാരണം കഴിഞ്ഞ മത്സരങ്ങൾ നഷ്ടമായ ജോഷ് മോറിസിയും ബ്രാഡ് മാർഷാണ്ടും ടീമിൽ തിരിച്ചെത്തിയത് കാനഡയ്ക്ക് വലിയ ആശ്വാസമായി. ഇരുവരും ഇന്ന് പൂർണ്ണമായ തോതിൽ പരിശീലനത്തിൽ പങ്കെടുത്തു. ബുധനാഴ്ച നടക്കുന്ന നിർണായക പോരാട്ടത്തിൽ ചെക്കിയയോ ഡെൻമാർക്കോ ആയിരിക്കും കാനഡയുടെ എതിരാളികൾ.

ADVERTISEMENT

മറ്റു മത്സരങ്ങളിൽ, വനിതകളുടെ കർളിംഗിൽ സ്വീഡനെ 8–6ന് തോൽപ്പിച്ച് കാനഡ നില മെച്ചപ്പെടുത്തി. എന്നാൽ ഇറ്റാലിയൻ ആൽപ്സിലെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ലിവിഗ്നോയിൽ നടക്കേണ്ടിയിരുന്ന സ്നോബോർഡ് സ്ലോപ്സ്റ്റൈൽ ഫൈനലും ഫ്രീസ്റ്റൈൽ ഏറിയൽസ് ക്വാളിഫിക്കേഷനും സംഘാടകർ മാറ്റിവെച്ചു. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഈ മത്സരങ്ങൾ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കും. അതേസമയം, ഫിഗർ സ്കേറ്റിംഗിൽ മാഡ്ലിൻ ഷിസാസ് ഇന്ന് സിംഗിൾസ് ഷോർട്ട് പ്രോഗ്രാമിനായി ഐസിലിറങ്ങും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Milano Cortina 2026; Women's team defeats Netherlands to win gold
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.