📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ജനസംഖ്യാ വളർച്ചയിൽ കാര്യമായ ഇടിവ്

Canada Varthakal by Canada Varthakal
March 19, 2025
in Canada
Reading Time: 1 min read
കാനഡയിലെ ജനസംഖ്യാ വളർച്ചയിൽ കാര്യമായ ഇടിവ്

കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ വളർച്ചാ നിരക്ക് കുറയുന്നു

കുടിയേറ്റം നിയന്ത്രിക്കാനുള്ള സർക്കാർ നടപടികൾ പ്രാബല്യത്തിൽ വന്നതോടെ 2024-ലെ നാലാം ഘട്ടത്തിൽ കനഡയുടെ ജനസംഖ്യാ വളർച്ച പാൻഡെമിക്കിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. Statistics കാനഡയുടെ റിപ്പോർട്ട്‌ പ്രകാരം, ഡിസംബർ 31-ന് അവസാനിച്ച മൂന്ന് മാസത്തിൽ ജനസംഖ്യ 0.2% മാത്രം വളർന്ന് 41.53 മില്യൺ ആയി. 0.1% വളർച്ച രേഖപ്പെടുത്തിയ 2020-ലെ നാലാം ഘട്ടത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വർദ്ധനവാണിത്.

ADVERTISEMENT

വീടുകളുടെ വില കുറയ്ക്കുന്നതിനും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി non-permanent residents-ന്റെ എണ്ണം കുറച്ചതാണ് ഈ കുറവിന് കാരണം. ജനങ്ങളുടെ അതൃപ്തിയോട് പ്രതികരിച്ച്, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ വർഷം അവസാനം കുടിയേറ്റ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇത് 2025-ലും 2026-ലും 0.2% ജനസംഖ്യാ കുറവിന് കാരണമാകുമെന്നാണ് പ്രതീക്ഷ.

പുതിയ നയം 2024-ൽ 485,000 ആയിരുന്ന permanent residents-ന്റെ എണ്ണം 2025-ൽ 395,000 ആയി കുറയ്ക്കും.
2025 ജനുവരി 1-ന് 2024 ഒക്ടോബർ 1-നെ അപേക്ഷിച്ച് 28,341 കുറവ് non-permanent residents ആണ് കനഡയിലുണ്ടായിരുന്നത്. 2020-ലെ മൂന്നാം പാദത്തിനു ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. ഈ കുറവുണ്ടായിട്ടും, 2024-ന്റെ ആദ്യ പകുതിയിലെ ശക്തമായ വളർച്ച 1.8% വാർഷിക ജനസംഖ്യാ വർദ്ധനവിന് കാരണമായി, 744,324 പേരെ കൂട്ടിച്ചേർത്തു.

കുറഞ്ഞ കുടിയേറ്റം തൊഴിൽ ലഭ്യതയെയും economy-യെയും ബാധിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Ad 1
Ad 2
Ad 3

Related Posts

കാനഡയിലെ ‘സൗജന്യ ചികിത്സ’ എല്ലാവർക്കും തുല്യമോ?;താമസം മാറിയാൽ ചികിത്സയും വഴിമുട്ടും; കനേഡിയൻ ആരോഗ്യരംഗത്തെ കടുത്ത യാഥാർത്ഥ്യങ്ങൾ
Canada

കാനഡയിലെ ‘സൗജന്യ ചികിത്സ’ എല്ലാവർക്കും തുല്യമോ?;താമസം മാറിയാൽ ചികിത്സയും വഴിമുട്ടും; കനേഡിയൻ ആരോഗ്യരംഗത്തെ കടുത്ത യാഥാർത്ഥ്യങ്ങൾ

by Canada Varthakal
March 29, 2026
ട്രംപിന് ശക്തമായ മറുപടി, അതിസമ്പന്നർക്ക് കനത്ത നികുതി; കനേഡിയൻ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിയുമായി അവി ലൂയിസ്!
Canada

ട്രംപിന് ശക്തമായ മറുപടി, അതിസമ്പന്നർക്ക് കനത്ത നികുതി; കനേഡിയൻ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിയുമായി അവി ലൂയിസ്!

by Canada Varthakal
March 29, 2026
പ്രവാസികൾ ഈ ചതിക്കുഴികളിൽ വീഴരുത്; കാനഡയിലെ പ്രധാന സാമ്പത്തിക തട്ടിപ്പുകൾ ഇവയാണ്; പണം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Canada

പ്രവാസികൾ ഈ ചതിക്കുഴികളിൽ വീഴരുത്; കാനഡയിലെ പ്രധാന സാമ്പത്തിക തട്ടിപ്പുകൾ ഇവയാണ്; പണം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.