📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ടിക്കറ്റും വിറ്റില്ല, ഷൂട്ടിംഗും തീർന്നില്ല; ടൊവിനോയും പ്രധാന വേഷത്തിൽ, ആ ചിത്രത്തിന് ഇതിനകം ലഭിച്ചത് 125 കോടി!

Canada Varthakal by Canada Varthakal
February 15, 2026
in Movies
Reading Time: 1 min read
ടിക്കറ്റും വിറ്റില്ല, ഷൂട്ടിംഗും തീർന്നില്ല; ടൊവിനോയും പ്രധാന വേഷത്തിൽ, ആ ചിത്രത്തിന് ഇതിനകം ലഭിച്ചത് 125 കോടി!

image credits - asianet

ഇന്ത്യൻ സിനിമ തന്നെ ശ്രദ്ധിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്ത് നീൽ-ജൂനിയർ എൻടിആർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഡ്രാഗണെ’ (താൽക്കാലിക പേര്) കുറിച്ചുള്ള പുതിയ വിശേഷങ്ങൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനോടകം ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ ഒടിടി അവകാശം 125 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷൂട്ടിംഗ് 60 ശതമാനം മാത്രം പൂർത്തിയായ ഘട്ടത്തിലാണ് ഈ വൻ തുക നിർമ്മാതാക്കൾക്ക് ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കെജിഎഫ്, സലാർ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വലിയ ഹൈപ്പാണ് രാജ്യത്തുടനീളമുള്ളത്. ജൂനിയർ എൻടിആറിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ഡിജിറ്റൽ ഡീലാണിത്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള തിയേറ്റർ കളക്ഷനുമായി ബന്ധപ്പെടുത്തിയുള്ള കരാറാണെന്നും, 500 കോടി ക്ലബ്ബിൽ കയറിയാൽ പ്രതിഫലത്തിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കുമെന്നും ചില ടോളിവുഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

മലയാളി പ്രേക്ഷകർക്കും ഈ ചിത്രത്തിൽ വലിയ താൽപ്പര്യമുണ്ട്. മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ഇതിന് കാരണം. പൃഥ്വിരാജ് സുകുമാരനാണ് ഒരു അഭിമുഖത്തിൽ ടൊവിനോയും ബിജു മേനോനും ഈ ചിത്രത്തിൽ ഭാഗമാകുന്നുണ്ടെന്ന സൂചന നൽകിയത്. മിന്നൽ മുരളിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ടൊവിനോയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം.

ADVERTISEMENT

മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രുക്മണി വസന്ത് നായികയാകുന്ന ചിത്രത്തിൽ അനിൽ കപൂറും ഒരു നിർണ്ണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2026-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ആക്ഷൻ ഡ്രാമ, പ്രശാന്ത് നീലിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വർണ്ണാഭമായ ഫ്രെയിമുകളിലായിരിക്കും ഒരുങ്ങുകയെന്നും വാർത്തകളുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

No tickets were sold, shooting was not completed; Tovino also played the lead role, but the film has already earned 125 crores!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.