Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ വൻ മയക്കുമരുന്ന് വേട്ട: ആയിരം കിലോയിലധികം കൊക്കെയ്ൻ പിടികൂടി, മൂന്ന് ട്രക്ക് ഡ്രൈവർമാർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
February 13, 2026
in Alberta
Reading Time: 1 min read
1,000 kilograms of cocaine, along with quantities of methamphetamine and heroin

ആൽബർട്ട: ആൽബർട്ടയിൽ കഴിഞ്ഞ വർഷം നടത്തിയ വിവിധ റെയ്ഡുകളിലായി ആയിരം കിലോഗ്രാമിലധികം കൊക്കെയ്നും ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ആൽബർട്ടയിലെ കൗട്ട്സ് അതിർത്തി ചെക്ക്‌പോസ്റ്റ് വഴി വാണിജ്യ ട്രക്കുകളിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ട്രക്ക് ഡ്രൈവർമാർക്കെതിരെ കള്ളക്കടത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന മൂന്ന് പ്രധാന പരിശോധനകളാണ് വൻ ശേഖരം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. നവംബർ 26-ന് ഇലക്ട്രോലൈറ്റ് പാനീയങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 461 കിലോ കൊക്കെയ്നും 43 കിലോ ഹെറോയിനും കണ്ടെത്തി. തൊട്ടടുത്ത ആഴ്ചകളിൽ നടന്ന പരിശോധനകളിൽ ഒഴിഞ്ഞ ട്രെയിലറുകളിൽ നിന്നും വാക്വം ഭാഗങ്ങൾക്കിടയിൽ നിന്നുമായി 300 കിലോ കൊക്കെയ്നും 206 കിലോ മെത്താംഫെറ്റമിനും പിടികൂടി. ഉദ്യോഗസ്ഥരും ഡിറ്റക്ടർ നായ സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് അതിർത്തി കടന്നുള്ള ഈ ലഹരിക്കടത്ത് തടയാനായത്.

ADVERTISEMENT

2025-ൽ മാത്രം ആൽബർട്ട മേഖലയിൽ 1,292 തവണയായി 1,054 കിലോ കൊക്കെയ്നും 279 കിലോ മെത്താംഫെറ്റമിനും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ലഹരിമരുന്നുകൾക്ക് പുറമെ അനധികൃത ആയുധങ്ങളും കറൻസിയും പിടികൂടിയതായും സി.ബി.എസ്.എ റീജിയണൽ ഡയറക്ടർ ജനറൽ ജാനലി ബെൽ-ബോയ്ചുക്ക് അറിയിച്ചു. കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസുമായി (RCMP) ചേർന്ന് അതിർത്തികളിൽ കർശന നിരീക്ഷണം തുടരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t

Massive drug bust in Alberta: Over 1,000 kilograms of cocaine seized, three truck drivers arrested
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.