📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ പി.ആർ. അപേക്ഷകർ ജാഗ്രതൈ: കുടുംബാംഗങ്ങളുടെ വിവരം മറച്ചുവെച്ചാൽ പണികിട്ടും!

Canada Varthakal by Canada Varthakal
February 13, 2026
in Immigration
Reading Time: 1 min read
canada flag

credits google

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസത്തിന് (Permanent Residence) അപേക്ഷിക്കുന്നവർ കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പങ്കാളിയോ മക്കളോ നിങ്ങളോടൊപ്പം കാനഡയിലേക്ക് വരുന്നില്ലെങ്കിൽ പോലും അവരുടെ വിവരങ്ങൾ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. ഇങ്ങനെ വെളിപ്പെടുത്താതിരിക്കുന്നത് ഭാവിയിൽ അവരെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള നിങ്ങളുടെ അവസരം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയേക്കാം.

കാനഡ ഇമിഗ്രേഷൻ നിയമപ്രകാരം പങ്കാളി, 22 വയസ്സിന് താഴെയുള്ള അവിവാഹിതരായ മക്കൾ, പങ്കാളിയുടെ മുൻബന്ധത്തിലുള്ള മക്കൾ എന്നിവരെല്ലാം ആശ്രിതരുടെ പട്ടികയിൽ വരും. ഇവർ കൂടെ വരുന്നില്ലെങ്കിൽ പോലും എല്ലാവർക്കും ഇമിഗ്രേഷൻ മെഡിക്കൽ പരിശോധന നിർബന്ധമാണ്. കുടുംബത്തെ മുഴുവനായി ഒരു യൂണിറ്റായി പരിഗണിച്ചാണ് കാനഡ ആരോഗ്യപരമായ യോഗ്യത നിശ്ചയിക്കുന്നത്. 2025 ഓഗസ്റ്റ് മുതൽ എക്സ്പ്രസ് എൻട്രി അപേക്ഷകർ കുടുംബാംഗങ്ങളുടെ മെഡിക്കൽ ഫലം മുൻകൂട്ടി തന്നെ സമർപ്പിക്കേണ്ടതുണ്ട്.

ADVERTISEMENT

കൂടുതൽ പോയിന്റുകൾ ലഭിക്കാനായി പങ്കാളി കൂടെ വരുന്നില്ലെന്ന് (Non-accompanying) അപേക്ഷയിൽ തെറ്റായി രേഖപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്. ജോലി സംബന്ധമായോ മറ്റ് അടിയന്തര സാഹചര്യങ്ങൾ മൂലമോ അല്ലാതെ ഇത്തരത്തിൽ വിവരം നൽകുന്നത് ‘മിസ്റപ്രസന്റേഷൻ’ ആയി കണക്കാക്കും. ഇത് പി.ആർ അപേക്ഷ നിരസിക്കപ്പെടുന്നതിനും അഞ്ച് വർഷം വരെ കാനഡയിലേക്ക് പ്രവേശന വിലക്ക് ലഭിക്കുന്നതിനും കാരണമാകും. അതിനാൽ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകാൻ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം.

ADVERTISEMENT
Ehouse Web ad 1920 x 220 px 11 2

🍁കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t

What every permanent resident applicant with a spouse, common-law partner, or child needs to know

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026
NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 12, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.