Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

അണുബാധ വകവെക്കാതെ കളി; അഭിഷേക് ശർമ ആശുപത്രിയിൽ, സഞ്ജു ഓപ്പണറായേക്കും!

Canada Varthakal by Canada Varthakal
February 11, 2026
in Sports
Reading Time: 1 min read
ahishek and sanju

credits google

ലോകകപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തി യുവതാരം അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലെ അണുബാധയും കടുത്ത പനിയും മൂലം ആരോഗ്യനില വഷളായതിനെത്തുടർന്നാണ് താരത്തെ ചികിത്സയ്ക്കായി മാറ്റിയത്. യുഎസിനെതിരായ മത്സരത്തിന് മുൻപ് തന്നെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അത് വകവെക്കാതെ താരം കളത്തിലിറങ്ങുകയായിരുന്നു. ഇതേത്തുടർന്ന് നില വഷളാവുകയും താരത്തിന് ഡ്രിപ്പ് നൽകേണ്ടി വരികയും ചെയ്തു. നിലവിൽ ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ല.

അഭിഷേക് ശർമ ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയമെടുക്കുമെന്ന് അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ദൊഷാട്ടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമീബിയയ്ക്കെതിരായ അടുത്ത മത്സരത്തിൽ സഞ്ജു സാംസണും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. പാക്കിസ്ഥാനെതിരായ നിർണായക പോരാട്ടം വരാനിരിക്കെ അഭിഷേകിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. പരുക്ക് മാറി വാഷിങ്ടൻ സുന്ദർ തിരിച്ചെത്തിയതും പേസ് കരുത്തായി ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലേക്ക് മടങ്ങിവരുന്നതും ടീമിന് ആശ്വാസം പകരുന്നുണ്ട്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Indian cricketer Abhishek Sharma has been hospitalized due to an infection

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026
Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
India T20 Squad
Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.