Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ പോസ്റ്റിന് കൈത്താങ്ങ്: 101 കോടി ഡോളർ വായ്പ അനുവദിച്ച് സർക്കാർ

Canada Varthakal by Canada Varthakal
February 8, 2026
in Canada
Reading Time: 1 min read
കാനഡ പോസ്റ്റിന് കൈത്താങ്ങ്: 101 കോടി ഡോളർ വായ്പ അനുവദിച്ച് സർക്കാർ

image credits - social media

ഒട്ടാവ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റിന് 1.01 ബില്യൺ ഡോളർ വായ്പ അനുവദിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി നൽകുന്ന ഈ തുക തിരിച്ചടയ്ക്കേണ്ട വായ്പയാണെന്ന് അധികൃതർ വ്യക്തമാക്കി. 2025 ജനുവരിയിൽ പ്രഖ്യാപിച്ച 1.03 ബില്യൺ ഡോളറിന്റെ സഹായത്തിന് പുറമെയാണിത്.

കാനഡ പോസ്റ്റിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിലവിലെ രീതികൾ പോരാത്ത സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണെന്ന് പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ പ്രസ്താവനയിലൂടെ അറിയിച്ചു. മുൻപ് അനുവദിച്ച തുക 2025 അവസാനത്തോടെ തീരുമെന്നും അടുത്ത 12 മാസത്തേക്ക് ഹ്രസ്വകാല ഫണ്ടിംഗ് ആവശ്യമാണെന്നും നവംബറിൽ കാനഡ പോസ്റ്റ് സർക്കാരിനെ അറിയിച്ചിരുന്നു.

ADVERTISEMENT

സ്ഥാപനത്തെ സാമ്പത്തികമായി സുസ്ഥിരമാക്കുന്നതിനായുള്ള പരിഷ്കരണ പദ്ധതി സർക്കാരിന് സമർപ്പിച്ചതായി കാനഡ പോസ്റ്റ് ശനിയാഴ്ച വ്യക്തമാക്കി. നിലവിൽ വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നതെന്നും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാൻ നിർണ്ണായക നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്ഥാപനത്തെ ലാഭകരമാക്കാനാണ് പുതിയ പരിഷ്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Canada Post gets a helping hand: Government approves $1.01 billion loan

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്
Canada

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്

by Canada Varthakal
June 17, 2026
ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ
Canada

ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ

by Canada Varthakal
June 17, 2026
ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്
Canada

ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.