📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

മലയാളി കരുത്ത്! അഫ്ഗാനിസ്താനെ വിറപ്പിച്ച് ആരോൺ ജോർജിന്റെ സെഞ്ചുറി, ഇന്ത്യ U-19 ലോകകപ്പ് ഫൈനലിൽ

Canada Varthakal by Canada Varthakal
February 4, 2026
in Uncategorized
Reading Time: 1 min read
aaron george

credits google

ഹരാരെ: അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമി ഫൈനലിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെറും 41 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മലയാളി ആരോൺ ജോർജാണ് മത്സരത്തിലെ താരം.

സമ്മർദമേറിയ മത്സരത്തിൽ 104 പന്തുകളിൽ നിന്ന് 115 റൺസെടുത്താണ് ആരോൺ കളം നിറഞ്ഞത്. 15 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിങ്സ്. ആരോണിന് പുറമെ വെടിക്കെട്ട് പ്രകടനം നടത്തിയ വൈഭവ് സൂര്യവംശി (33 പന്തിൽ 68), നായകൻ ആയുഷ് മാത്രെ (59 പന്തിൽ 62) എന്നിവരും ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഓപ്പണിങ് വിക്കറ്റിൽ സൂര്യവംശിയും ആയുഷ് മാത്രെയും ചേർന്ന് നൽകിയ സ്വപ്നതുല്യമായ തുടക്കം ഇന്ത്യയുടെ പോരാട്ടം എളുപ്പമാക്കി.

ADVERTISEMENT

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈസൽ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നിവരുടെ ഇരട്ട സെഞ്ചുറി കരുത്തിൽ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അവർ അടിച്ചുകൂട്ടി. ഇന്ത്യൻ ബൗളർമാരിൽ ദീപേഷ് ദേവേന്ദ്രൻ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. എന്നാൽ അഫ്ഗാൻ ഉയർത്തിയ വമ്പൻ സ്കോർ ഇന്ത്യൻ ബാറ്റിങ് കരുത്തിന് മുന്നിൽ നിഷ്പ്രഭമാവുകയായിരുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

India Secures U-19 Cricket World Cup Final Berth After Dominating Afghanistan

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.