📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
February 3, 2026
in World
Reading Time: 1 min read
Saif al-Islam Gaddafi

CREDITS GOOGLE

കയ്റോ∙ അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടെന്ന് വിവരം. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് 136 കിലോമീറ്റർ തെക്കുകിഴക്കുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. അതേസമയം, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. സെയ്ഫ് ആറുവർഷമായി സിൻടനിൽ വിമത സൈന്യത്തിന്റെ തടവിൽ കഴിയുകയായിരുന്നു

ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ് അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി രാജ്യാന്തര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

Saif al-Islam Gaddafi, son of former leader, killed in Libya

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കപ്പലുകൾക്ക് പിന്നാലെ ഇന്റർനെറ്റ് കേബിളുകളും പൂട്ടാൻ ഇറാൻ; യുപിഐയും വാട്സ്‌ആപ്പും നിശ്ചലമാകുമോ? ഡിജിറ്റൽ ലോകം ഭീതിയിൽ!
World

കപ്പലുകൾക്ക് പിന്നാലെ ഇന്റർനെറ്റ് കേബിളുകളും പൂട്ടാൻ ഇറാൻ; യുപിഐയും വാട്സ്‌ആപ്പും നിശ്ചലമാകുമോ? ഡിജിറ്റൽ ലോകം ഭീതിയിൽ!

by Canada Varthakal
May 18, 2026
ഇന്ത്യയിൽ നിന്ന് വിമാനം കയറും മുൻപേ പ്രീ-ഓർഡർ ക്ലോസ്! അമേരിക്കൻ വിപണി കീഴടക്കി ഇന്ത്യൻ മാമ്പഴങ്ങൾ
World

ഇന്ത്യയിൽ നിന്ന് വിമാനം കയറും മുൻപേ പ്രീ-ഓർഡർ ക്ലോസ്! അമേരിക്കൻ വിപണി കീഴടക്കി ഇന്ത്യൻ മാമ്പഴങ്ങൾ

by Canada Varthakal
May 18, 2026
സമയം അതിക്രമിക്കുന്നു, ഇറാൻ വേഗത്തിൽ നീങ്ങണം; കടുത്ത നിലപാടുമായി ട്രംപ്
World

സമയം അതിക്രമിക്കുന്നു, ഇറാൻ വേഗത്തിൽ നീങ്ങണം; കടുത്ത നിലപാടുമായി ട്രംപ്

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.