📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

വാട്‌സ്ആപ്പിൽ വൻ മാറ്റം; വരുന്നു.. പണമടച്ചുപയോഗിക്കാവുന്ന ‘പ്രീമിയം’ സേവനങ്ങൾ

Canada Varthakal by Canada Varthakal
February 2, 2026
in SCI-TECH
Reading Time: 1 min read
wtsup

ലോകമെങ്ങും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മെറ്റ. നിലവിലുള്ള സൗജന്യ സേവനങ്ങൾക്ക് പുറമെ, കൂടുതൽ നൂതനമായ ഫീച്ചറുകൾ ഉൾപ്പെടുത്തി ‘വാട്‌സ്ആപ്പ് പ്രീമിയം’ എന്ന സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സേവനങ്ങളും പുതിയ ബിസിനസ് ടൂളുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതിയെന്ന് വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന ആൻഡ്രോയിഡ് ബീറ്റ പതിപ്പിലെ സൂചനകൾ ഉദ്ധരിച്ച് പ്രമുഖ ടിപ്‌സ്റ്ററായ ഡബ്ല്യുഎബീറ്റഇൻഫോ (WaBetaInfo) റിപ്പോർട്ട് ചെയ്തു.

വിനോദവും കാര്യവും ഇനി പ്രീമിയത്തിൽ

ADVERTISEMENT

പ്രീമിയം വരിക്കാർക്കായി ആകർഷകമായ സ്റ്റിക്കറുകൾ, വിവിധ ആപ്പ് തീമുകൾ, ഓരോ ചാറ്റുകൾക്കും പ്രത്യേക റിംഗ്‌ടോണുകൾ സെറ്റ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയാണ് പ്രാഥമിക ഘട്ടത്തിൽ വാട്‌സ്ആപ്പ് പരിഗണിക്കുന്നത്. തുടക്കത്തിൽ ലളിതമായ മാറ്റങ്ങളാണെന്ന് തോന്നാമെങ്കിലും, വരുംദിവസങ്ങളിൽ കൂടുതൽ പ്രായോഗികമായ ഒട്ടേറെ സംവിധാനങ്ങൾ പ്രീമിയം പതിപ്പിലൂടെ ലഭ്യമാക്കും. തിരഞ്ഞെടുത്ത ഉപയോക്താക്കളെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി പുതിയ മാറ്റങ്ങൾ പരീക്ഷിക്കാനാണ് മെറ്റയുടെ നീക്കം. ഇത്രയും കാലം സൗജന്യമായി നൽകിയിരുന്ന സേവനങ്ങളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള കമ്പനിയുടെ വലിയൊരു ചുവടുവെപ്പായാണ് ഈ മാറ്റത്തെ വിപണി നിരീക്ഷിക്കുന്നത്.

ADVERTISEMENT

ഇൻസ്റ്റാഗ്രാമിലും സബ്‌സ്‌ക്രിപ്‌ഷൻ

വാട്‌സ്ആപ്പിന് പുറമെ മെറ്റയുടെ മറ്റൊരു പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലും സമാനമായ മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കാം. നമ്മളെ തിരികെ ഫോളോ ചെയ്യാത്തവരെ അറിയാനും, മറ്റുള്ളവർ അറിയാതെ സ്റ്റോറികൾ കാണാനുമുള്ള ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം പ്രീമിയത്തിൽ ഉൾപ്പെടുത്തിയേക്കും. അതേസമയം, സാധാരണ ഉപയോക്താക്കൾക്ക് നിലവിലുള്ള അടിസ്ഥാന സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്നാണ് സൂചന. സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനൊപ്പം പ്ലാറ്റ്‌ഫോമിനെ ലാഭകരമാക്കുക കൂടിയാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.

premium-era-on-whatsapp-too-new-paid-features-may-arrive-soon

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: arrive-soonwhatsapp
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Social media trolls Apple Magic Mouse, saying it needs to be 'lying down' to charge
SCI-TECH

ചാർജ് ചെയ്യണമെങ്കിൽ ‘മലർന്നു കിടക്കണം’! ആപ്പിൾ മാജിക് മൗസിനെ ട്രോളി സോഷ്യൽ മീഡിയ

by Canada Varthakal
May 18, 2026
പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!
SCI-TECH

പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!

by Canada Varthakal
May 18, 2026
'Instants' revolution is coming to Instagram; Meta introduces new feature
SCI-TECH

ഇൻസ്റ്റഗ്രാമിൽ ഇനി ‘ഇൻസ്റ്റന്റ്സ്’ വിപ്ലവം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.