📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; സുരേഖ നായരായി പുതിയ പോരാട്ടം, ട്രോളുകളുമായി സോഷ്യൽ മീഡിയ

Canada Varthakal by Canada Varthakal
January 31, 2026
in Entertainment
Reading Time: 1 min read
kerala-story-2-

രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. ‘ബിയോണ്ട് ദി കേരള സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗം സംവിധാനം ചെയ്ത സുദീപ്തോ സെന്നിന് പകരം ദേശീയ പുരസ്‌കാര ജേതാവ് കാമാഖ്യ നാരായണ സിങ്ങാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിരുദ്ധ അഭിപ്രായങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

ആദ്യ ഭാഗത്തിൽ അദ ശർമ്മ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണന് പകരം സുരേഖ നായർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഇത്തവണ കഥ വികസിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളെ ടീസറിലൂടെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നുണ്ട്. “പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്; ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും” എന്ന പ്രമേയമാണ് ടീസർ മുന്നോട്ട് വെക്കുന്നത്.

ADVERTISEMENT

സിനിമയുടെ പ്രമേയം സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളുമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. സിനിമയുടെ നിലവാരത്തെയും ഇതിലെ പ്രൊപ്പഗണ്ടയെയും പരിഹസിച്ച് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘അടുത്ത ഓസ്‌കറിനുള്ള വകയായി’, ‘ഇതിലെവിടെയാണ് കേരളം?’ തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് ഭൂരിഭാഗം പ്രേക്ഷകരും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ആഷിൻ എ. ഷാ സഹനിർമ്മാതാവായ ചിത്രം, ആദ്യ ഭാഗം സൃഷ്ടിച്ചതുപോലെ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്നാണ് സൂചന.

ADVERTISEMENT

surekha-nair-follows-shalini-unnikrishnan-the-kerala-story-2-teaser-released

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: kerala-story-2-teaser-released
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

"I turned down a small role"; Basil and Sanju Samson reveal at 'Athiradi' Tamil trailer launch
Entertainment

“ചെറിയ റോളായോണ്ട് വേണ്ടെന്നു വെച്ചു”; ‘അതിരടി’ തമിഴ് ട്രെയ്‌ലർ ലോഞ്ചിൽ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
May 18, 2026
jayam-ravi
Entertainment

“പുറത്ത് ഫെമിനിസ്റ്റ്, ലക്ഷ്യം കുടുംബങ്ങൾ തകർക്കൽ”; ആഞ്ഞടിച്ച് രവി മോഹൻ; ചർച്ചയായി ‘ഇഡ്ഡലി നടി’ പരാമർശം

by Canada Varthakal
May 17, 2026
ravi mohan
Entertainment

‘ഇമേജ് പോകുമെന്ന് ഭയന്ന് എല്ലാം സഹിച്ചു, ഇനി വയ്യ’: വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ

by Canada Varthakal
May 16, 2026
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.