📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎസ് നീക്കത്തിന് തിരിച്ചടി; ഇറാന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ, വിഷയത്തിൽ അമേരിക്കയോട് സഹകരിക്കില്ലെന്ന് സൗദി

Canada Varthakal by Canada Varthakal
January 28, 2026
in World
Reading Time: 1 min read
planes

റിയാദ്: ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ, തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ഫോൺ സംഭാഷണത്തിലാണ് രാജ്യം നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ പരമാധികാരത്തെ മാനിക്കുമെന്നും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സൗദി ഭരണകൂടം അറിയിച്ചു. ഇറാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലെ പുരോഗതിയെക്കുറിച്ചും പ്രസിഡന്റ് പെസെഷ്കിയാൻ സൗദി കിരീടാവകാശിയോട് വിശദീകരിച്ചു. ഗൾഫ് മേഖലയിൽ യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ചയെ നിരീക്ഷകർ കാണുന്നത്.

ADVERTISEMENT

സൗദിക്ക് മുന്നോടിയായി സമാനമായ നിലപാടുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) രംഗത്തെത്തിയിരുന്നു. ഇറാനെതിരായ ഒരു തരത്തിലുള്ള സൈനിക നീക്കത്തിനും യുഎഇയുടെ വ്യോമ-കര-സമുദ്ര അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും രാജ്യങ്ങളുടെ പരമാധികാരം മാനിച്ചും മാത്രമേ പ്രതിസന്ധികൾക്ക് പരിഹാരം കാണാവൂ എന്നാണ് യുഎഇയുടെ പക്ഷം.

ADVERTISEMENT

മിഡിൽ ഈസ്റ്റിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് സ്വീകരിച്ച ഈ നിലപാട് യുഎസിന് വലിയ തിരിച്ചടിയാകാനാണ് സാധ്യത. അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമുള്ള മുൻഗണനയാണ് ഈ തീരുമാനത്തിലൂടെ സൗദിയും യുഎഇയും പ്രകടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറബ് രാജ്യങ്ങൾ ഈ നിലപാടിലേക്ക് എത്തുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Setback to US move; Gulf countries support Iran, Saudi Arabia will not cooperate with America on the issue
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു
World

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

by Canada Varthakal
May 19, 2026
ഹോർമുസ് കടലിടുക്കിൽ പുതിയ അതോറിറ്റി രൂപീകരിച്ച് ഇറാൻ; ഇനി കപ്പൽ ഗതാഗതത്തിന് മുൻകൂർ അനുമതി നിർബന്ധം
World

ഹോർമുസ് കടലിടുക്കിൽ പുതിയ അതോറിറ്റി രൂപീകരിച്ച് ഇറാൻ; ഇനി കപ്പൽ ഗതാഗതത്തിന് മുൻകൂർ അനുമതി നിർബന്ധം

by Canada Varthakal
May 19, 2026
ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ചു; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്
World

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ചു; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.