📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളിലെ ട്രാക്കിംഗ് നിർത്തണം: മൈക്രോസോഫ്റ്റിന് ഓസ്ട്രിയൻ അതോറിറ്റിയുടെ ഉത്തരവ്

Canada Varthakal by Canada Varthakal
January 27, 2026
in SCI-TECH
Reading Time: 1 min read
Microsoft

വിയന്ന: വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളിൽ ട്രാക്കിംഗ് കുക്കികൾ ഉപയോഗിക്കുന്നത് നിർത്താണമെന്ന് പ്രമുഖ സാങ്കേതിക കമ്പനിയായ മൈക്രോസോഫ്റ്റിനോട് ഉത്തരവിട്ട് ഓസ്ട്രിയൻ DSB (Data Protection Authority). സ്കൂളുകളിൽ മൈക്രോസോഫ്റ്റ് നൽകുന്ന സേവനങ്ങളിലൂടെ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ ഈ നടപടി.

യൂറോപ്യൻ സെന്റർ ഫോർ ഡിജിറ്റൽ റൈറ്റ്‌സ് (Noyb) 2024-ൽ നൽകിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വിധി. മൈക്രോസോഫ്റ്റിന്റെ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളുടെ അനുവാദമില്ലാതെ അവരുടെ പെരുമാറ്റരീതികൾ നിരീക്ഷിക്കുന്നുവെന്നും ഇത് ഡാറ്റ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും നോയ്ബ് ആരോപിച്ചിരുന്നു. ഈ പരാതികൾ ശരിവെച്ചുകൊണ്ടാണ് ജനുവരി 21-ന് പുറപ്പെടുവിച്ച ഉത്തരവിൽ മൈക്രോസോഫ്റ്റിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

ADVERTISEMENT

വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ മൈക്രോസോഫ്റ്റിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തിന് സാങ്കേതികമായി അനിവാര്യമല്ലാത്ത കുക്കികൾ നാല് ആഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണം. പരസ്യ ആവശ്യങ്ങൾക്കായി കുട്ടികളുടെ വിവരങ്ങൾ ഉപയോഗിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് നോയ്ബിലെ ഡാറ്റ സംരക്ഷണ അഭിഭാഷകൻ ഫെലിക്‌സ് മിക്കോളാഷ് പറഞ്ഞു.

ADVERTISEMENT

അതേസമയം, മൈക്രോസോഫ്റ്റ് 365 ഫോർ എഡ്യൂക്കേഷൻ എല്ലാ ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. അതോറിറ്റിയുടെ തീരുമാനം പരിശോധിച്ചുവരികയാണെന്നും യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. യൂറോപ്പിലെ കർശനമായ ഡാറ്റാ സംരക്ഷണ നിയമമായ ജിഡിപിആർ (GDPR) ലംഘിക്കുന്ന കമ്പനികൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിൽ നടന്നു വരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Austrian authority orders Microsoft to stop tracking in educational software

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ
SCI-TECH

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ

by Canada Varthakal
May 19, 2026
Social media trolls Apple Magic Mouse, saying it needs to be 'lying down' to charge
SCI-TECH

ചാർജ് ചെയ്യണമെങ്കിൽ ‘മലർന്നു കിടക്കണം’! ആപ്പിൾ മാജിക് മൗസിനെ ട്രോളി സോഷ്യൽ മീഡിയ

by Canada Varthakal
May 18, 2026
പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!
SCI-TECH

പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.