📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

കനത്ത ഹിമക്കാറ്റ്: യുഎസിൽ 9000 വിമാനങ്ങൾ റദ്ദാക്കി; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
January 24, 2026
in World
Reading Time: 1 min read
nashville-international-airport

credits google

വാഷിങ്ടൻ: യുഎസിലുടനീളം ആഞ്ഞടിക്കുന്ന അതിശക്തമായ ഹിമക്കാറ്റിനെത്തുടർന്ന് രാജ്യം സ്തംഭനാവസ്ഥയിലേക്ക്. വാരാന്ത്യത്തിൽ ഷെഡ്യൂ( ചെയ്തിരുന്ന ഒൻപതിനായിരത്തോളം വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. കാലാവസ്ഥാ പ്രവചനം മോശമായതിനെത്തുടർന്ന് എയർ ഇന്ത്യയുടെ ജനുവരി 25, 26 തീയതികളിലെ ന്യൂയോർക്ക്, നെവാർക്ക് സർവീസുകളും പൂർണ്ണമായും റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ചുഴലിക്കാറ്റിന് സമാനമായ ആഘാതം സൃഷ്ടിക്കുന്ന ഈ ഹിമക്കാറ്റ് പകുതിയോളം അമേരിക്കൻ സംസ്ഥാനങ്ങളെ ബാധിച്ചിരിക്കുകയാണ്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള 14 കോടി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കെന്റക്കി ഉൾപ്പെടെയുള്ള ഇടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തിട്ടുണ്ട്. മഞ്ഞുവീഴ്ച അതിരൂക്ഷമായതോടെ പള്ളികളിലെ ഞായറാഴ്ച ശുശ്രൂഷകൾ പോലും ഓൺലൈൻ വഴി നടത്താനാണ് നിർദ്ദേശം.

ADVERTISEMENT

ആലിപ്പഴത്തേക്കാൾ ചെറിയ മഞ്ഞുകട്ടകൾ വീണ് കൂമ്പാരമായി മാറുന്ന അപകടകരമായ സാഹചര്യമാണ് പലയിടത്തും. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ഗവർണർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കിഴക്കൻ ടെക്സസ് മുതൽ നോർത്ത് കാരോലൈന വരെയുള്ള മേഖലകളിൽ വരും മണിക്കൂറുകളിൽ മഞ്ഞുവീഴ്ച ഇനിയും ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

US Winter Storm: Thousands of Flights Cancelled Due to US Winter Storm

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലണ്ടനിൽ ജെഡി സ്പോർട്സ് ഷോറൂം കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാർ തടഞ്ഞു; പ്രതികൾക്കായി തിരച്ചിൽ
World

ലണ്ടനിൽ ജെഡി സ്പോർട്സ് ഷോറൂം കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാർ തടഞ്ഞു; പ്രതികൾക്കായി തിരച്ചിൽ

by Canada Varthakal
May 20, 2026
ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 58 മില്യൺ ഡോളർ വിലയിട്ട് ഇറാൻ; പാർലമെന്റിൽ പുതിയ ബിൽ!
World

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 58 മില്യൺ ഡോളർ വിലയിട്ട് ഇറാൻ; പാർലമെന്റിൽ പുതിയ ബിൽ!

by Canada Varthakal
May 20, 2026
തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ; മോദി-മെലോനി നിർണായക കൂടിക്കാഴ്ച ഇന്ന്
World

തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ; മോദി-മെലോനി നിർണായക കൂടിക്കാഴ്ച ഇന്ന്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.