📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ക്രെഡിറ്റ് കാർഡ് ഉടമകൾ ജാഗ്രതൈ! മിസിസാഗയിലെ ജ്വല്ലറികളിൽ തട്ടിപ്പ് നടത്തിയ യുവാവിനായി തിരച്ചിൽ ഉർജ്ജിതമാക്കി പോലീസ്

Canada Varthakal by Canada Varthakal
January 23, 2026
in Toronto
Reading Time: 1 min read
Madjid Benmaou, 20, of Montreal man

ടൊറന്റോ : ബാങ്ക് ജീവനക്കാരനായി നടിച്ച് ക്രെഡിറ്റ് കാർഡുകൾ കൈക്കലാക്കുകയും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്ത 20 വയസ്സുകാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ടൊറന്റോ പോലീസ്. മോണ്ട്രിയൽ സ്വദേശിയായ മജിദ് ബെൻമൗ (Majid Benmou) എന്ന യുവാവിനെതിരെയാണ് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് ഫോണിലൂടെ പരിചയപ്പെടുത്തി ഇരകളെ വിശ്വസിപ്പിക്കുകയാണ് ഇയാളുടെ രീതി. ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമല്ലെന്നും (Compromised) അത് പരിശോധനയ്ക്കായി കൈമാറണമെന്നും ആവശ്യപ്പെടുന്ന ഇയാൾ, കാർഡ് വാങ്ങാൻ കൊറിയർ പ്രതിനിധിയെ അയക്കാമെന്ന് ഉറപ്പുനൽകുന്നു. തുടർന്ന് കൊറിയർ എന്ന വ്യാജേന നേരിട്ടെത്തി കാർഡുകൾ കൈക്കലാക്കിയ ശേഷം മിസിസാഗയിലെ വിവിധ ജ്വല്ലറികളിൽ നിന്ന് പതിനായിരക്കണക്കിന് ഡോളറിന്റെ സാധനങ്ങൾ വാങ്ങുന്നതാണ് പ്രതിയുടെ തട്ടിപ്പ് രീതി.

ADVERTISEMENT

ഒക്ടോബർ ഒന്നിന് നടന്ന ആദ്യ തട്ടിപ്പിൽ 11,000 ഡോളറും, ഒക്ടോബർ മൂന്നിന് നടന്ന രണ്ടാമത്തെ തട്ടിപ്പിൽ 14,000 ഡോളറും വിലവരുന്ന ആഭരണങ്ങളാണ് ഇയാൾ വിവിധ കടകളിൽ നിന്നായി വാങ്ങിയത്. വ്യാജ കുറ്റകൃത്യത്തിലൂടെ പണം സമ്പാദിക്കൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം തുടങ്ങി നിരവധി കേസുകൾ നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ADVERTISEMENT

തടിച്ച ശരീരപ്രകൃതിയുള്ള മജിദ് ബെൻമൗവിന് കറുത്ത മുടിയും ഇരുണ്ട തവിട്ടുനിറമുള്ള കണ്ണുകളുമാണെന്ന് പോലീസ് അറിയിച്ചു. ക്യുബെക്ക് രജിസ്‌ട്രേഷനുള്ള “AKJ52Z” എന്ന നമ്പറിലുള്ള കറുത്ത ഡോഡ്ജ് പിക്കപ്പ് ട്രക്കിലാണ് ഇയാൾ സഞ്ചരിക്കുന്നത്. തട്ടിപ്പിനിരയായ കൂടുതൽ പേർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിൽ ടൊറന്റോ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Credit card holders beware! Police intensify search for man who defrauded Mississauga jewelry stores
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്
Toronto

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്

by Canada Varthakal
May 20, 2026
ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി
Toronto

ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി

by Canada Varthakal
May 18, 2026
ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
Toronto

ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

by Canada Varthakal
May 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.