📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ‘ചത്താ പച്ച’; ആവേശം വിതറി വാൾട്ടറും സംഘവും, തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

Canada Varthakal by Canada Varthakal
January 22, 2026
in Movies
Reading Time: 1 min read
chatha pacha

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആക്ഷൻ എൻ്റർടെയ്നർ ‘ചത്താ പച്ച’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം ആരംഭിച്ചു. പുതുമുഖമായ അദ്വൈത് നായർ സംവിധാനം ചെയ്ത ഈ ചിത്രം, ആദ്യ ദിനം തന്നെ വലിയ ജനപങ്കാളിത്തത്തോടെയാണ് മുന്നേറുന്നത്. കൊച്ചിയുടെ റെസ്‌ലിംഗ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെന്റിന്റെ ബാനറിലാണ് പുറത്തിറങ്ങിയത്.

റിലീസിന് മുൻപ് തന്നെ വലിയ ചർച്ചയായ ചിത്രം കേരളത്തിൽ നിന്ന് മാത്രം രണ്ട് കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗ് നേടിയിരുന്നു. നടൻ മോഹൻലാലാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഉദ്ഘാടനം നിർവ്വഹിച്ചത്. റിലീസ് ദിനത്തിൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയത് നടൻ മമ്മൂട്ടിയുടെ സാന്നിധ്യമാണ്. ‘വാൾട്ടർ’ എന്ന ശ്രദ്ധേയമായ കഥാപാത്രമായി മമ്മൂട്ടി എത്തിയത് ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

ADVERTISEMENT

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരുടെ പ്രകടനത്തിനൊപ്പം ‘വാൾട്ടർ’, ‘റോസ’ എന്നീ കഥാപാത്രങ്ങളും വൻ പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഇന്ത്യയിലെ പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ-എഹ്‌സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവ്വഹിച്ച സിനിമയുടെ തിരക്കഥ സനൂപ് തൈക്കൂടത്തിന്റേതാണ്.

ADVERTISEMENT

കേരളത്തിൽ വേഫെറർ ഫിലിംസും ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും ഉൾപ്പെടെയുള്ള പ്രമുഖ വിതരണക്കാരാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. വരും ദിവസങ്ങളിലും ചിത്രം വലിയ കളക്ഷൻ നേടുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Chatta Pacha' rocks the box office; Walter and his team spread excitement, huge crowd in theaters
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.