Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ലൈസൻസില്ലാതെ കുടിയേറ്റ സേവനം: സസ്‌കച്ചെവാനിൽ ചൈനീസ് യുവതിക്കെതിരെ കേസ്

Canada Varthakal by Canada Varthakal
January 15, 2026
in Saskatchewan
Reading Time: 1 min read
The Saskatchewan Legislative Building

സസ്‌കാറ്റൂൺ: ലൈസൻസില്ലാതെ കുടിയേറ്റ സേവനങ്ങൾ നൽകിയെന്ന ആരോപണത്തിൽ ചൈനീസ് വംശജയായ യുവതിക്കെതിരെ കേസെടുത്ത് സസ്‌കച്ചെവാൻ സർക്കാർ. ‘ജൂൺ എച്ച്.ആർ സൊല്യൂഷൻസ്’ എന്ന സ്ഥാപനത്തിന്റെ ഉടമ ജൂൺ സുവിനെതിരെയാണ് സസ്‌കച്ചെവാൻ സർക്കാർ കേസെടുത്തിരിക്കുന്നത്. 2024-ൽ പ്രാബല്യത്തിൽ വന്ന ‘ഇമിഗ്രേഷൻ സർവീസസ് ആക്ട്’ (Immigration Services Act) പ്രകാരം ചാർജ് ചെയ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് മന്ത്രാലയം അറിയിച്ചു.

2025 ജനുവരി 20 മുതൽ ജൂലൈ 4 വരെയുള്ള കാലയളവിൽ സസ്‌കാറ്റൂണിലും പരിസര പ്രദേശങ്ങളിലും വെച്ച് നിയമവിരുദ്ധമായി കുടിയേറ്റ സേവനങ്ങളും റിക്രൂട്ട്‌മെന്റും നൽകി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, നിയമത്തിലെ സെക്ഷൻ 3-1 (1) (a) പ്രകാരം നിരോധിച്ചിട്ടുള്ള പ്രവൃത്തികൾ ചെയ്തതിലൂടെ സെക്ഷൻ 7-6 (1) (k), 7-6 (2) എന്നിവയുടെ ലംഘനമാണ് നടന്നിട്ടുള്ളത്.

ADVERTISEMENT

കുടിയേറ്റക്കാരെയും വിദേശ തൊഴിലാളികളെയും ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 2024 ജൂലൈ 1-നാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. പഴയ നിയമങ്ങൾക്ക് പകരമായി കൊണ്ടുവന്ന ഈ പുതിയ ചട്ടം, കാനഡയിലെ തന്നെ ഏറ്റവും കർശനമായ ‘പ്രോഗ്രാം ഇന്റഗ്രിറ്റി ഫ്രെയിംവർക്ക്’ ആണെന്ന് വിലയിരുത്തപ്പെടുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ ഉയർന്ന പിഴ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്.

പുതിയ നിയമം പ്രധാനമായും കുടിയേറ്റക്കാരുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നതെങ്കിലും, സസ്‌കച്ചെവാൻ എംപ്ലോയ്‌മെന്റ് ആക്ട് പ്രകാരം കനേഡിയൻ പൗരന്മാർ, സ്ഥിരതാമസക്കാർ, താൽക്കാലിക താമസക്കാർ എന്നിവരടക്കം എല്ലാ തൊഴിലാളികൾക്കും തുല്യമായ സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസൻസുള്ള ഏജൻസികൾ വഴി മാത്രം കുടിയേറ്റ സേവനങ്ങൾ തേടണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Chinese woman charged in Saskatchewan for providing immigration services without a license
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.