📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! കഠിനമായ വ്യായാമം കരൾ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കിയേക്കാം: കാരണം ഇതാണ്!

Canada Varthakal by Canada Varthakal
January 8, 2026
in Health
Reading Time: 1 min read
gym training

വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള കഠിനമായ വർക്കൗട്ടുകൾ ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് പ്രമുഖ കരൾ രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ നിന്നും വന്ന ഒരു യുവാവിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഒരു പ്രമുഖ ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. യുകെയിൽ നിന്നെത്തിയ ഒരു യുവാവ് തന്റെ ലിവർ ഫങ്ക്ഷൻ ടെസ്റ്റ് (LFT) റിപ്പോർട്ട് കണ്ട് പരിഭ്രാന്തനായാണ് ഡോക്ടറെ സമീപിച്ചത്. കരളിലെ എൻസൈമുകളായ AST (SGOT), ALT (SGPT) എന്നിവയുടെ അളവ് സാധാരണ നിലയേക്കാൾ പത്തിരട്ടിയോളം കൂടുതലായിരുന്നു യുവാവിന്റെ റിപ്പോർട്ടിൽ. സാധാരണയായി കടുത്ത ഹെപ്പറ്റൈറ്റിസ് രോഗികളിലാണ് ഇത്തരം വലിയ മാറ്റങ്ങൾ കാണാറുള്ളത്.വിശദമായ പരിശോധനയിൽ യുവാവിന് കരൾ രോഗമില്ലെന്ന് ഡോക്ടർ കണ്ടെത്തി. എന്നാൽ ശരീരത്തിലെ ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ യുവാവിന്റെ ജീവിതശൈലിയായിരുന്നെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവാവ് അതികഠിനമായ വ്യായാമമുറകളിൽ (High-Intensity Training) ഏർപ്പെട്ടിരുന്നു. ശീലമില്ലാത്ത ശരീരം പെട്ടെന്ന് കഠിനമായ ഭാരം ഉയർത്തിയപ്പോൾ പേശികളിലെ കോശങ്ങൾ നശിക്കുകയും അതിലുണ്ടായിരുന്ന എൻസൈമുകൾ രക്തത്തിൽ കലരുകയും ചെയ്തു. ഇത് ലിവർ ടെസ്റ്റിൽ തെറ്റായ ഫലങ്ങൾ കാണിക്കാൻ കാരണമായി. കഠിനമായ വർക്കൗട്ട് ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ശരീരത്തിൽ മാറ്റങ്ങൾ വരുത്തി. കഠിനമായ വ്യായാമം ചെയ്ത തൊട്ടുപിന്നാലെ ലിവർ ടെസ്റ്റ് ചെയ്യുന്നത് റിപ്പോർട്ടുകളിൽ അസ്വാഭാവികമായ വർദ്ധനവ് കാണിക്കാൻ ഇടയാക്കും.

ADVERTISEMENT

യാതൊരു മരുന്നുകളും നൽകാതെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം വീണ്ടും നടത്തിയ പരിശോധനയിൽ യുവാവിന്റെ ആരോഗ്യനില സാധാരണ നിലയിലായി. വ്യായാമം തുടങ്ങുന്നവർ ക്രമേണ മാത്രം തീവ്രത കൂട്ടണമെന്നും, കഠിനമായ വ്യായാമം ചെയ്ത ഉടൻ ലിവർ ടെസ്റ്റുകൾ നടത്തുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ഇത് അനാവശ്യമായ ഭീതിക്കും തെറ്റായ ചികിത്സയ്ക്കും വഴിവെച്ചേക്കാം.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Gym goers beware! Strenuous exercise may cause symptoms similar to liver disease: Here's why!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
Health

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ

by Canada Varthakal
May 11, 2026
can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.