📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Sports

അത്ലറ്റിക് ട്രാക്കിനോട് വിട!; ഒളിമ്പ്യൻ ജിൻസൺ ജോൺസൺ വിരമിച്ചു

Canada Varthakal by Canada Varthakal
January 8, 2026
in Sports
Reading Time: 1 min read
jinson johnson

Credits ANI

കോഴിക്കോട്: ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിന്റെ പെരുമ വിളിച്ചോതിയ മധ്യദൂര ഓട്ടക്കാരൻ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ അന്താരാഷ്ട്ര അത്ലറ്റിക്സിൽ നിന്ന് വിരമിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിലവിൽ 800 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ നിലവിലുള്ള ദേശീയ റെക്കോർഡുകളുടെ ഉടമയാണ് ഈ മുപ്പത്തിനാലുകാരൻ.

പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ടാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസമായത്. 1976-ൽ ശ്രീറാം സിങ് സ്ഥാപിച്ച 42 വർഷം പഴക്കമുള്ള 800 മീറ്റർ റെക്കോർഡും, ബഹാദൂർ പ്രസാദിന്റെ 23 വർഷം പഴക്കമുള്ള 1500 മീറ്റർ റെക്കോർഡും ജിൻസൺ സ്വന്തം പേരിലാക്കി. 2018-ൽ രാജ്യം അർജുന അവാർഡ് നൽകി ജിൻസണെ ആദരിച്ചിരുന്നു.

ADVERTISEMENT

മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ജിൻസന്റെ കരിയറിന് തിളക്കമേകുന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടിയ അദ്ദേഹം ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്. 2016-ലെ റിയോ ഒളിമ്പിക്സിലും ജിൻസൺ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ADVERTISEMENT

‘കുട്ടിക്കാലത്ത് കൊൽക്കത്തയിൽനിന്ന് ആരംഭിച്ച യാത്ര 2023-ൽ ഹാങ്ചൗവിൽ അവസാനിക്കുന്നു, അത്‌ലറ്റിക്‌സ്, നന്ദി’ എന്നായിരുന്നു വിരമിക്കൽ കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയത്. കരിയറിലെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്ന ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ, പരിശീലകർ, കുടുംബാംഗങ്ങൾ, മാധ്യമങ്ങൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ 1991 മാർച്ച് 15-ന് ജനിച്ച ജിൻസൺ, ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും കൂരാച്ചുണ്ട് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോട്ടയം എൻഎസ്എസ് കോളേജിൽനിന്നാണ് ബിരുദം നേടിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Jinson Johnson Retires: The End of a Legend’s Journey in Indian Athletics

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

തിലക് വർമയുടെ താണ്ഡവം; പഞ്ചാബിനെ തകർത്ത് മുംബൈ മടങ്ങി! തുടർച്ചയായ അഞ്ചാം തോൽവിയിൽ കിതച്ച് കിങ്സ്
Sports

തിലക് വർമയുടെ താണ്ഡവം; പഞ്ചാബിനെ തകർത്ത് മുംബൈ മടങ്ങി! തുടർച്ചയായ അഞ്ചാം തോൽവിയിൽ കിതച്ച് കിങ്സ്

by Canada Varthakal
May 14, 2026
‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’; ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്
Sports

‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’; ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

by Canada Varthakal
May 13, 2026
ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ
Toronto

ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ

by Canada Varthakal
May 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.