📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റം: കാനഡയുടെ എണ്ണ വിപണിയിൽ ആശങ്കയെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
January 6, 2026
in Alberta
Reading Time: 1 min read
വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റം: കാനഡയുടെ എണ്ണ വിപണിയിൽ ആശങ്കയെന്ന് റിപ്പോർട്ട്

image credits by cbc news

ആൽബർട്ട: വെനിസ്വേലയിലെ ഭരണമാറ്റവും എണ്ണ വ്യവസായത്തിന്റെ പുനരുദ്ധാരണവും കാനഡയുടെ എണ്ണ മേഖലയ്ക്ക് ഭീഷണിയായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വെനിസ്വേലയിൽ നിക്കോളാസ് മഡൂറോ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ കനേഡിയൻ ഊർജ്ജ കമ്പനികളുടെ ഓഹരി മൂല്യത്തിൽ ഇടിവുണ്ടായി. നിലവിൽ റെക്കോർഡ് ഉത്പാദനവുമായി മുന്നേറുന്ന കാനഡയ്ക്ക്, വെനിസ്വേലയുടെ എണ്ണ വിപണിയിലേക്കുള്ള തിരിച്ചുവരവ് ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായ വെനിസ്വേല, കാനഡയ്ക്ക് സമാനമായ ‘ഹെവി ഓയിൽ’ ആണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. 1970-കളിൽ പ്രതിദിനം 3.7 ദശലക്ഷം ബാരൽ ഉത്പാദിപ്പിച്ചിരുന്ന വെനിസ്വേലയിൽ, വിവിധ ഉപരോധങ്ങൾ മൂലം കഴിഞ്ഞ വർഷം ഇത് ശരാശരി 900,000 ബാരലായി കുറഞ്ഞിരുന്നു. അതേസമയം കാനഡ നിലവിൽ അഞ്ച് ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കുകയും അതിന്റെ വലിയൊരു ഭാഗം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

വെനിസ്വേലയിലെ എണ്ണ വ്യവസായം പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ കമ്പനികളെ വൈറ്റ് ഹൗസ് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ അറിയിച്ചു. തകർന്നടിഞ്ഞ വെനിസ്വേലൻ എണ്ണ മേഖലയെ പുനർനിർമ്മിക്കാൻ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണെന്ന് കമ്മോഡിറ്റി കോണ്ടക്സ്റ്റ് അനലിസ്റ്റ് റോറി ജോൺസ്റ്റൺ വ്യക്തമാക്കി. എണ്ണ പുറത്തെടുക്കാൻ സുസ്ഥിരമായ ഒരു സർക്കാർ അത്യാവശ്യമാണെന്ന് എൻവെറസ് ഇന്റലിജൻസ് റിസർച്ചിലെ അൽ സലാസർ അറിയിച്ചു.

അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിലെ ശുദ്ധീകരണ ശാലകളിലേക്ക് കാനഡയിൽ നിന്നുള്ള പൈപ്പ്‌ലൈൻ ശൃംഖല ശക്തമായതിനാൽ വെനിസ്വേലൻ എണ്ണയ്ക്ക് അവിടേക്ക് കടന്നുകയറുന്നത് പ്രയാസകരമായിരിക്കുമെന്ന് ജിതെയ്ൻ ഡാ സിൽവ വ്യക്തമാക്കി. നിലവിൽ വെനിസ്വേലയുടെ പ്രധാന ഉപഭോക്താവായ ചൈനയിലേക്കുള്ള കയറ്റുമതിയിൽ അമേരിക്ക നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെങ്കിൽ, കാനഡയ്ക്ക് ആ വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തിക്കാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ വിപുലീകരണം ഇതിന് കാനഡയെ സഹായിക്കും.

നിലവിലെ സാഹചര്യത്തിൽ വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഉത്പാദനം കാനഡയുടെ എണ്ണ വിപണിയെ പെട്ടെന്ന് ബാധിക്കില്ലെങ്കിലും, പുതിയ പൈപ്പ്‌ലൈനുകളുടെ ആവശ്യം ഇത് വർദ്ധിപ്പിക്കുന്നു. പടിഞ്ഞാറൻ തീരത്തേക്ക് കൂടുതൽ എണ്ണ എത്തിക്കുന്നതിനുള്ള പൈപ്പ്‌ലൈനുകൾ അടിയന്തരമായി നിർമ്മിക്കേണ്ടതുണ്ടെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. രാഷ്ട്രീയ അസ്ഥിരതകൾ എണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി 2026-ലും തുടരുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Political change in Venezuela: Report concerns Canada’s oil market

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Calgary to boost school budget with more teachers, new schools opening
Alberta

കൂടുതൽ അധ്യാപകരെത്തും, പുതിയ സ്കൂളുകൾ തുറക്കും; സ്കൂൾ ബജറ്റിൽ വൻ വർധനവുമായി കാൽഗറി

by Canada Varthakal
May 21, 2026
ഫയർഹൗസ് സിനിമാ കൊട്ടകയായി; ഒടിടി കാലത്തും ഒരു കനേഡിയൻ ഗ്രാമം സിനിമയെ നെഞ്ചേറ്റുന്ന കഥ
Alberta

ഫയർഹൗസ് സിനിമാ കൊട്ടകയായി; ഒടിടി കാലത്തും ഒരു കനേഡിയൻ ഗ്രാമം സിനിമയെ നെഞ്ചേറ്റുന്ന കഥ

by Canada Varthakal
May 20, 2026
'Dual practice' coming to Alberta; Doctors' association submits 70 suggestions with deep concern
Alberta

ആൽബർട്ടയിൽ ‘ഡ്യുവൽ പ്രാക്ടീസ്’ വരുന്നു; കടുത്ത ആശങ്കയോടെ 70 നിർദ്ദേശങ്ങൾ സമർപ്പിച്ച് ഡോക്ടർമാരുടെ സംഘടന

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.