Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം: വാൻകൂവർ ആർട്ട് ഗാലറിയിൽ ഇറാനിയൻ-കനേഡിയൻ പൗരന്മാരുടെ പ്രതിഷേധ റാലി

Canada Varthakal by Canada Varthakal
January 4, 2026
in British Columbia
Reading Time: 1 min read
ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം: വാൻകൂവർ ആർട്ട് ഗാലറിയിൽ ഇറാനിയൻ-കനേഡിയൻ പൗരന്മാരുടെ പ്രതിഷേധ റാലി

വാൻകൂവർ: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെ പിന്തുണച്ച് വാൻകൂവർ ആർട്ട് ഗാലറിയിൽ രണ്ട് വിഭാഗങ്ങളായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. വാൻകൂവർ ആർട്ട് ഗാലറിക്ക് സമീപം ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിന് ഇറാനിയൻ-കനേഡിയൻ പൗരന്മാർ പങ്കെടുത്തു. നഗരത്തിലെ റോബ്സൺ സ്ട്രീറ്റിലുള്ള പ്ലാസയിൽ സോളിഡാരിറ്റി വിത്ത് ഇറാനിയൻസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം ഒത്തുകൂടിയത്.

1979 മുതൽ രാജ്യത്ത് നിലനിൽക്കുന്ന ഭരണകൂടം സാധാരണക്കാരെ ദ്രോഹിക്കുകയാണെന്ന് ഇവർ ആരോപിച്ചു. ഇറാനിലെ നിലവിലെ പ്രതിഷേധങ്ങൾ 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ഇറാനിലെ സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവുമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണമെന്ന് ‘സോളിഡാരിറ്റി വിത്ത് ഇറാനിയൻസ്’ പ്രതിനിധി തഹ്മി സാദെഗി വ്യക്തമാക്കി. ഇറാനിയൻ കറൻസിയുടെ മൂല്യം തകർന്നതും ഭക്ഷണസാധനങ്ങളുടെ വിലവർധനവും ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചതായി അവർ പറഞ്ഞു.
പുറത്തുനിന്നുള്ള പിന്തുണ ലഭിച്ചാൽ ഈ പ്രസ്ഥാനം വിപ്ലവത്തിലേക്ക് നയിക്കുമെന്ന് ഇവർ വിശ്വസിക്കുന്നുണ്ട്. അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിഷേധക്കാരെ അടിച്ചമർത്തുമെന്ന് ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പ്രക്ഷോഭങ്ങളിൽ ഇതിനകം പത്തുപേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യ്തു.

ആർട്ട് ഗാലറിയുടെ വടക്കുഭാഗത്തുള്ള പ്ലാസയിൽ നടന്ന മറ്റൊരു ഒത്തുചേരലിൽ, ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിന് പകരമായി മുൻ ഷാ ഭരണകാലത്തെ കിരീടാവകാശി റെസ പഹ്‌ലവി വരണമെന്ന ആവശ്യം ഉയർന്നിരുന്നു. 1979-ലെ വിപ്ലവത്തിന് മുമ്പ് ഇറാൻ ഉപയോഗിച്ചിരുന്ന സിംഹവും സൂര്യനും അടയാളപ്പെടുത്തിയ പതാകകൾ ഏന്തിയാണ് ഇവർ പ്രതിഷേധിച്ചത്.

ഇറാനിലെ പഴയ രാജകുടുംബത്തിന്റെ പിൻഗാമിയായ 65 വയസ്സുകാരൻ പഹ്‌ലവിയെ ഒരു ലിബറൽ നേതാവായാണ് പ്രക്ഷോഭകർ കണക്കാക്കുന്നത്. അധികാരം ലഭിച്ചാൽ ഇറാൻ്റെ ഭാവി ഭരണക്രമത്തെക്കുറിച്ച് ജനഹിതപരിശോധന നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ലക്ചറർ മസൂദ് സമാനി അറിയിച്ചു.

ഇറാൻ്റെ ഭാവിയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും, ഭരണകൂട മാറ്റം എന്ന ലക്ഷ്യത്തിൽ എല്ലാവരും ഒന്നിക്കണമെന്ന് മസൂദ് സമാനി ആഹ്വാനം ചെയ്തു. ഭൂരിഭാഗം ഇറാനികളുടെയും ശബ്ദം വ്യക്തമാണെന്നും സമാനി കൂട്ടിച്ചേർത്തു. ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കാൻ കനേഡിയൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്ന് സമാനിയും സാദെഗിയും ആവശ്യപ്പെട്ടു. റെസ പഹ്‌ലവിയെ പ്രക്ഷോഭത്തിന്റെ നേതാവായി കാനഡ അംഗീകരിക്കണമെന്നും മസൂദ് സമാനി ആവശ്യപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Solidarity for the protests in Iran: Iranian-Canadian citizens protest rally at Vancouver Art Gallery

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Stony Lake
British Columbia

ബി.സി.യിലെ തടാകത്തിൽ വള്ളം മറിഞ്ഞ് 17-കാരനെ കാണാതായി; തെരച്ചിൽ തുടരുന്നു

by Canada Varthakal
June 8, 2026
ecomm
British Columbia

ബ്രിട്ടീഷ് കൊളംബിയയിൽ 911 കോൾ ടേക്കർമാർ പണിമുടക്കിലേക്ക്; തിങ്കളാഴ്ച മുതൽ സമരം

by Canada Varthakal
June 6, 2026
Officers investigate the scene of an alleged extortion-related shooting in Surrey
British Columbia

ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വീണ്ടും വെടിവെപ്പ്: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമമെന്ന് പോലീസ്

by Canada Varthakal
June 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.