📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

കല്യാണിക്ക് പകരം ‘ചന്ദ്ര’യാകാൻ പാർവതി?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം

Canada Varthakal by Canada Varthakal
January 2, 2026
in Entertainment
Reading Time: 1 min read
actress

കൊച്ചി: കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ചിത്രത്തിലെ ‘ചന്ദ്ര’ എന്ന സൂപ്പർ വുമൺ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് പാർവതിയെയായിരുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അനാവശ്യമാണെന്നാണ് താരം നൽകിയ മറുപടി.

തന്റെ പുതിയ ചിത്രമായ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പാർവതി. “ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് തികച്ചും അനാവശ്യമാണ്. നിങ്ങൾ ഇങ്ങനെ പലതും കേൾക്കുന്നുണ്ടാകും, കേട്ടോട്ടെ,” എന്നായിരുന്നു താരത്തിന്റെ മറുപടി. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ‘ലോക’ എന്ന ചിത്രത്തെയും കല്യാണിയുടെ പ്രകടനത്തെയും പാർവതി നേരത്തെ പ്രശംസിച്ചിരുന്നു.

ADVERTISEMENT

ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൽ വിജയരാഘവനും പാർവതിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. പാർവതി തിരുവോത്ത് തന്റെ കരിയറിൽ ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അർജുൻ സെൽവ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൈറ്റിൽ ലോഞ്ചിന് പിന്നാലെ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Parvathy to replace Kalyani as 'Chandra'?; The actress responds to the rumors
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Wedding in Spain, reception in Chennai; Anirudh Ravichander and Kavya Maran getting married?
Entertainment

കല്യാണം സ്പെയിനിൽ, റിസപ്ഷൻ ചെന്നൈയിൽ; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? 

by Canada Varthakal
May 22, 2026
ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം
Entertainment

ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം

by Canada Varthakal
May 21, 2026
ഇത് ലാലേട്ടന്റെ ‘പിറന്നാൾ ബ്ലോക്ക് ബസ്റ്റർ’; പുഷ്പം പോലെ 100 കോടി അടിക്കും, മികച്ച പ്രതികരണങ്ങൾ നേടി ‘ദൃശ്യം 3’
Entertainment

ഇത് ലാലേട്ടന്റെ ‘പിറന്നാൾ ബ്ലോക്ക് ബസ്റ്റർ’; പുഷ്പം പോലെ 100 കോടി അടിക്കും, മികച്ച പ്രതികരണങ്ങൾ നേടി ‘ദൃശ്യം 3’

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.