📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കോവിഡ് ആനുകൂല്യം കൈപ്പറ്റിയവർ ശ്രദ്ധിക്കുക: 10.35 ബില്യൺ ഡോളർ തിരിച്ചുപിടിക്കാൻ കാനഡ; കർശന നടപടിയുമായി റവന്യൂ ഏജൻസി

Canada Varthakal by Canada Varthakal
December 31, 2025
in Canada
Reading Time: 1 min read
canada revenue agency

ഒട്ടാവ: കോവിഡ്ക്കാലത്ത് പൗരന്മാർക്ക് വിതരണം ചെയ്ത വിവിധ സാമ്പത്തിക സഹായ പദ്ധതികളിൽ നിന്നായി 10.35 ബില്യൺ ഡോളർ തിരിച്ചുപിടിക്കാനുണ്ടെന്ന് കാനഡ റവന്യൂ ഏജൻസി (CRA). അർഹതയില്ലാത്തവർ ആനുകൂല്യം കൈപ്പറ്റിയതും, അനുവദിച്ച തുകയേക്കാൾ കൂടുതൽ വ്യക്തികളിലേക്ക് എത്തിയതുമാണ് ഇത്ര വലിയ തുക കുടിശ്ശികയാകാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം $83.5 ബില്യൺ ആണ് വിവിധ കോവിഡ് സഹായ പദ്ധതികളിലായി കാനഡ സർക്കാർ ജനങ്ങൾക്ക് നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ‘കാനഡ എമർജൻസി റെസ്‌പോൺസ് ബെനഫിറ്റ്’ (CERB) വഴി മാത്രം $45.3 ബില്യൺ വിതരണം ചെയ്തിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെ പണം കൈപ്പറ്റിയവർക്ക് 2023 മുതൽ ഏജൻസി നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്.

ADVERTISEMENT

നിലവിൽ 14 ലക്ഷത്തോളം ആളുകൾ തങ്ങൾ കൈപ്പറ്റിയ അധിക തുക സർക്കാരിലേക്ക് തിരിച്ചടച്ചിട്ടുണ്ട്. ഏകദേശം $3.3 ബില്യൺ ആണ് ഇത്തരത്തിൽ ഇതുവരെ തിരികെ ലഭിച്ചത്. കുടിശ്ശികയുള്ള ബാക്കി തുക ഈടാക്കുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ ഏജൻസിയുടെ തീരുമാനം.

പണം തിരിച്ചടയ്ക്കാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സി.ആർ.എ വക്താവ് നിന യൂസുപ്പോവ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട രീതിയിലുള്ള കർശന നടപടികളിലൂടെ മുഴുവൻ തുകയും തിരിച്ചുപിടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികൾ ഏജൻസി വേഗത്തിലാക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

COVID benefit recipients beware: Canada to recover $10.35 billion; Revenue Agency takes strict action
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാരകായുധങ്ങളും ഡ്രോൺ വഴിയുള്ള ലഹരിക്കടത്തും; കാനഡയിൽ ജയിൽ സുരക്ഷ ചർച്ചയാകുന്നു
Canada

മാരകായുധങ്ങളും ഡ്രോൺ വഴിയുള്ള ലഹരിക്കടത്തും; കാനഡയിൽ ജയിൽ സുരക്ഷ ചർച്ചയാകുന്നു

by Canada Varthakal
May 23, 2026
ടൊറന്റോയിൽ വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി വൻ കവർച്ച; എട്ടരക്കോടിയുടെ ആഭരണങ്ങൾ കവർന്നു
Canada

ടൊറന്റോയിൽ വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി വൻ കവർച്ച; എട്ടരക്കോടിയുടെ ആഭരണങ്ങൾ കവർന്നു

by Canada Varthakal
May 23, 2026
ചിക്കനും പച്ചക്കറികൾക്കും പാൽ ഉൽപന്നങ്ങൾക്കും ഓഫറുകളുടെ പെരുമഴ; വില കുറവുമായി പ്രമുഖ സൂപ്പർമാർക്കറ്റുകൾ, നിരക്കുകൾ അറിയാം
Canada

ചിക്കനും പച്ചക്കറികൾക്കും പാൽ ഉൽപന്നങ്ങൾക്കും ഓഫറുകളുടെ പെരുമഴ; വില കുറവുമായി പ്രമുഖ സൂപ്പർമാർക്കറ്റുകൾ, നിരക്കുകൾ അറിയാം

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.