📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ശ്രദ്ധിക്കുക! വിസ്‍ലറിൽ പാർക്കിംഗ് ഫീസ് തട്ടിപ്പ്: വ്യാജ ക്യു.ആർ കോഡുകൾ കണ്ടെത്തി

Canada Varthakal by Canada Varthakal
December 29, 2025
in British Columbia
Reading Time: 1 min read
ശ്രദ്ധിക്കുക! വിസ്‍ലറിൽ പാർക്കിംഗ് ഫീസ് തട്ടിപ്പ്: വ്യാജ ക്യു.ആർ കോഡുകൾ കണ്ടെത്തി

image credits by industry insider

വാൻകൂവർ: വിസ്‍ലറിലുള്ള മുൻസിപ്പൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്കിംഗ് ഫീസ് ശേഖരിക്കുന്നതിനായി വ്യാജ ക്യു.ആർ കോഡ് സ്റ്റിക്കറുകൾ സ്ഥാപിച്ചതായി കണ്ടെത്തി. ഡിസംബർ 27-ന് മെയിൻ സ്ട്രീറ്റിലെയും ലോറിമർ റോഡിലെയും പാർക്കിംഗ് ലോട്ടുകളിലാണ് ‘പേ ബൈ ഫോൺ’ (PayByPhone) സംവിധാനത്തിന്റേതിന് സമാനമായ വ്യാജ സ്റ്റിക്കറുകൾ ബൈലോ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ക്യു.ആർ കോഡുകൾ വഴി പണമടച്ചവർ ഉടൻ തന്നെ ക്രെഡിറ്റ് കാർഡ് കമ്പനികളുമായി ബന്ധപ്പെട്ട് കാർഡുകൾ റദ്ദാക്കണമെന്നും ഇടപാടുകൾ നിരീക്ഷിക്കണമെന്നും റിസോർട്ട് മുൻസിപ്പാലിറ്റി ഓഫ് വിസ്‍ലർ പ്രസ്താവനയിലൂടെ അറിയിച്ചു.

പേയ്‌മെന്റ് വിവരങ്ങൾ ശേഖരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വ്യാജ വെബ്‌സൈറ്റിലേക്കാണ് ഈ ക്യു.ആർ കോഡുകൾ ഉപഭോക്താക്കളെ എത്തിച്ചിരുന്നത്. പണം തട്ടിപ്പുകാരുടെ കൈകളിലേക്ക് എത്തിയതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ചയോടെ എല്ലാ വ്യാജ സ്റ്റിക്കറുകളും നീക്കം ചെയ്തതായും നിലവിൽ തട്ടിപ്പിന് ഇരയായവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ വ്യാജ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.

ADVERTISEMENT

പാർക്കിംഗ് ഫീസ് ശേഖരണത്തിന് തങ്ങൾ ക്യു.ആർ കോഡുകൾ ഉപയോഗിക്കാറില്ലെന്ന് നഗരസഭ വ്യക്തമാക്കി. സ്റ്റേഷനിലെ മെഷീനുകൾ വഴി നേരിട്ടോ, ഔദ്യോഗിക ‘പേ ബൈ ഫോൺ’ വെബ്‌സൈറ്റ്, ആപ്പ് എന്നിവ മുഖേനയോ അല്ലെങ്കിൽ നിശ്ചിത നമ്പറിൽ വിളിച്ചോ മാത്രമേ പണമടയ്ക്കാവൂ എന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ പാർക്കിംഗ് സംവിധാനം സുരക്ഷിതമാണെന്നും വിവരങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

വ്യാജ ക്യു.ആർ കോഡുകൾ കണ്ടെത്തിയ ഉടൻ തന്നെ ആർ.സി.എം.പി (RCMP)-ക്ക് റിപ്പോർട്ട് ചെയ്ത ബൈലോ സർവീസസ് ഡിപ്പാർട്ട്‌മെന്റിനെ നഗരസഭ അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പിഴകൾ ലഭിച്ചവർക്ക് വെബ്‌സൈറ്റ് വഴി പരാതി നൽകാവുന്നതാണ്. ബി.സിയിലെ മറ്റ് നഗരസഭകളിലും സമാനമായ രീതിയിലുള്ള പാർക്കിംഗ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Attention! Parking fee scam in Whistler: Fake QR codes discovered

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫിഫ ലോകകപ്പ്: വാൻകൂവറിലെ പെസഫിക് ബൊളിവാർഡ് രണ്ട് മാസത്തേക്ക് അടച്ചിടും
British Columbia

ഫിഫ ലോകകപ്പ്: വാൻകൂവറിലെ പെസഫിക് ബൊളിവാർഡ് രണ്ട് മാസത്തേക്ക് അടച്ചിടും

by Canada Varthakal
May 23, 2026
Vancouverisland
British Columbia

ബി.സി.യിൽ കക്ക വാരുന്നതിനിടെ വൻ ദുരന്തം: ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

by Canada Varthakal
May 22, 2026
BC COURT
British Columbia

നടന്നുപോകുന്നതിനിടെ കടന്നു പിടിച്ചു, പെൺകുട്ടിയുടെ മുഖത്ത് വിസർജ്യം വാരിത്തേച്ചു; വാൻകൂവറിൽ ക്രൂരമായ അക്രമം നടത്തിയ പ്രതിക്ക് തടവുശിക്ഷ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.