Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിയിൽ ഇന്ധനവിലയിൽ കുറവ്: ചില പെട്രോൾ പമ്പുകളിൽ ലിറ്ററിന് ഒരു ഡോളറിൽ താഴെ

Canada Varthakal by Canada Varthakal
December 28, 2025
in Alberta
Reading Time: 1 min read
കാൽഗറിയിൽ ഇന്ധനവിലയിൽ കുറവ്: ചില പെട്രോൾ പമ്പുകളിൽ ലിറ്ററിന് ഒരു ഡോളറിൽ താഴെ

image credits by global news

ആൽബർട്ട: കാൽഗറിയിലെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ധനവില ഞായറാഴ്ച ഒരു ഡോളറിൽ താഴെയെത്തി. ഗ്യാസ് ബഡ്ഡിയുടെ കണക്കനുസരിച്ച് ബഫല്ലോ റൺ ബൊളിവാർഡിലെ കോസ്റ്റ്കോയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഇവിടെ ലിറ്ററിന് 96.9 സെന്റ് എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഇതിനുപുറമെ 26 അവന്യൂ സൗത്ത് വെസ്റ്റ്, ബോ ട്രയൽ എന്നിവിടങ്ങളിലെ ടെമ്പോ സ്റ്റേഷനുകൾ, ചുല ബൊളിവാർഡിലെ സൂട്ടിന ഗ്യാസ് സ്റ്റോപ്പ്, 24 സ്ട്രീറ്റ് സൗത്ത് വെസ്റ്റിലെ 7-11, ഡഗ്ലസ്‌വുഡ് ഡ്രൈവ് സൗത്ത് ഈസ്റ്റിലെ സെന്റെക്സ് എന്നീ പമ്പുകളിലും ഇന്ധനവില ഒരു ഡോളറിൽ താഴെയായി കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നത് പ്രവിശ്യാ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെങ്കിലും സാധാരണക്കാരായ ഡ്രൈവർമാർക്ക് ഇത് ഗുണകരമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനുമുമ്പ് നവംബർ അവസാനം ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യത്തിലാണ് ഇന്ധനവില ഒരു ഡോളറിന് താഴെയെത്തിയത്. എന്നാൽ തൊട്ടടുത്ത ആഴ്ച തന്നെ വില വീണ്ടും വർദ്ധിച്ചിരുന്നു. നിലവിലെ വിലക്കുറവ് വരും ദിവസങ്ങളിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് വിപണി നിരീക്ഷകർ അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Fuel prices drop in Calgary: Less than a dollar a litre at some gas stations

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു
Alberta

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 2, 2026
പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.