📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

നോർത്ത് യോർക്കിൽ ടൊറോന്റോ പോലീസ് വെടിവെപ്പ്; SIU അന്വേഷണം ആരംഭിച്ചു, അഞ്ച് പേർ ആശുപത്രിയിൽ

Canada Varthakal by Canada Varthakal
December 22, 2025
in Toronto
Reading Time: 1 min read
നോർത്ത് യോർക്കിൽ ടൊറോന്റോ പോലീസ് വെടിവെപ്പ്; SIU അന്വേഷണം ആരംഭിച്ചു, അഞ്ച് പേർ ആശുപത്രിയിൽ

image credits by cp24

ടൊറോന്റോ: നോർത്ത് യോർക്കിലെ കുത്തേറ്റ സംഭവത്തിൽ ഇടപെട്ട ടൊറന്റോ പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതിനെത്തുടർന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (SIU) അന്വേഷണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ ഷോർഹാം കോർട്ടിലായിരുന്നു സംഭവം. കത്തിയുമായി ഒരാൾ പ്രദേശത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

കത്തിയുമായി ഒരാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. അവിടെ കുത്തേറ്റ നിലയിൽ രണ്ട് പേരെ പോലീസ് കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്ത് ആറു തെളിവ് മാർക്കറുകളും വലിയ ഒരു കത്തിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി.

ADVERTISEMENT

വെടിയേറ്റ സംശയിക്കപ്പെടുന്ന വ്യക്തിയെയും കുത്തേറ്റ രണ്ട് പേരെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെടിയേറ്റ വ്യക്തിയുടെയും കുത്തേറ്റ ഒരാളുടെയും നില ഗുരുതരമാണെന്ന് പാരാമെഡിക്സ് അറിയിച്ചു. പരിക്കേറ്റ സ്ത്രീയുടെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും പരിക്കുകൾ നിസാരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ടൊറോന്റോ പാരാമെഡിക്കുകൾ പറഞ്ഞത് അനുസരിച്ച്, ആകെ അഞ്ച് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം നടന്ന ഹൗസിങ് കോംപ്ലക്സിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെടുത്തു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വെടിവെപ്പും ഗുരുതര പരിക്കുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് എസ്.ഐ.യു അന്വേഷണം പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Toronto police shooting in North York; SIU launches investigation, five people hospitalized

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഡോർസ് ഓപ്പൺ ടൊറന്റോ: നൂറ്റിഅറുപതിലധികം കേന്ദ്രങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ സൗജന്യ പ്രവേശനം
Toronto

ഡോർസ് ഓപ്പൺ ടൊറന്റോ: നൂറ്റിഅറുപതിലധികം കേന്ദ്രങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ സൗജന്യ പ്രവേശനം

by Canada Varthakal
May 23, 2026
ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്
Toronto

ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്

by Canada Varthakal
May 22, 2026
ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്
Toronto

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.