📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

20,000 ഡോളർ വരെ വാഗ്ദാനം, ലക്ഷ്യം സ്ത്രീകൾ; അന്താരാഷ്ട്ര ലഹരി സംഘത്തെ പിടികൂടി RCMP

Canada Varthakal by Canada Varthakal
December 22, 2025
in Canada
Reading Time: 1 min read
keyboard

ടൊറന്റോ: ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റുകൾ വഴി സ്ത്രീകളെ പ്രലോഭിപ്പിച്ച് മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചിരുന്ന അന്താരാഷ്ട്ര സംഘത്തെ കാനഡയിൽ പിടികൂടി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ടൊറന്റോ സ്വദേശിയായ ഒരാളെയും ഒരു ബ്രിട്ടീഷ് പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു.

‘ലിയോ ലിസ്റ്റ്’ (LeoList) എന്ന വെബ്സൈറ്റിലെ പരസ്യങ്ങൾ വഴിയാണ് പ്രതികൾ സ്ത്രീകളെ മയക്കുമരുന്ന് കടത്തിനായി കണ്ടെത്തിയിരുന്നത്. 20 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയായിരുന്നു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കാനഡയ്ക്ക് അകത്തേക്കും പുറത്തേക്കും നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കുന്നതിന് പകരമായി 20,000 ഡോളർ വരെയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

നൈജീരിയയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് കനേഡിയൻ സ്ത്രീകൾ പിടിയിലായതോടെയാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് ഒമ്പത് മാസത്തോളമായി അധികൃതർ ഇവർക്കായി വലവിരിച്ചിരിക്കുകയായിരുന്നു. ഈ അന്വേഷണത്തിനൊടുവിൽ കാനഡയിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 29 കിലോഗ്രാം കഞ്ചാവ് പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഗൂഢാലോചന ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റിലായ രണ്ടുപേർക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. നിലവിൽ ജാമ്യത്തിൽ ഇറങ്ങിയ ഇവർ ജനുവരി 16-ന് കോടതിയിൽ ഹാജരാകണം. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.

ജോലി വാഗ്ദാനം ചെയ്തും മറ്റും ഓൺലൈൻ സൈറ്റുകളിൽ വരുന്ന പരസ്യങ്ങളെക്കുറിച്ചും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആർ.സി.എം.പി (RCMP) മുന്നറിയിപ്പ് നൽകി. വലിയ തുക വാഗ്ദാനം ചെയ്യുന്നതും കൃത്യമായ വിവരങ്ങൾ നൽകാത്തതുമായ വിദേശയാത്രകൾ ആവശ്യപ്പെടുന്ന പരസ്യങ്ങളിൽ വീഴരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

RCMP arrests international drug gang offering up to $20,000 to women
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബ്ലൂ ലൈസൻസ് പ്ലേറ്റ് രേഖകൾ പുറത്തുവിടില്ല; വിവരവകാശ ഉത്തരവിനെതിരെ ഫോർഡ് സർക്കാർ കോടതിയിലേക്ക്
Canada

ബ്ലൂ ലൈസൻസ് പ്ലേറ്റ് രേഖകൾ പുറത്തുവിടില്ല; വിവരവകാശ ഉത്തരവിനെതിരെ ഫോർഡ് സർക്കാർ കോടതിയിലേക്ക്

by Canada Varthakal
May 25, 2026
മോർഗേജ് പുതുക്കലിന് മുൻപ് ഇതറിയൂ! ‘ബ്ലെൻഡ് ആൻഡ് എക്സ്റ്റെൻഡ്’ ചെയ്യണോ? സാധ്യതകളും ചതിക്കുഴികളും വ്യക്തമാക്കി വിദഗ്ദ്ധർ !
Canada

മോർഗേജ് പുതുക്കലിന് മുൻപ് ഇതറിയൂ! ‘ബ്ലെൻഡ് ആൻഡ് എക്സ്റ്റെൻഡ്’ ചെയ്യണോ? സാധ്യതകളും ചതിക്കുഴികളും വ്യക്തമാക്കി വിദഗ്ദ്ധർ !

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.