Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അടിച്ചു മോനെ! ഭാ​ഗ്യം തുണച്ചു; കാനഡയിൽ ഇന്ത്യൻ വംശജന് വൻതുക ലോട്ടറി

Canada Varthakal by Canada Varthakal
December 13, 2025
in Canada
Reading Time: 1 min read
sandeep-sidhu

വാൻകൂവർ: കാനഡയിലെ സറേയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ സന്ദീപ് സിദ്ധുവിനെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാ​ഗ്യം. ഒരു ലോട്ടറി ടിക്കറ്റിലൂടെ ഇദ്ദേഹം 500,000 ഡോളർ (ഏകദേശം 4.15 കോടി ഇന്ത്യൻ രൂപ) ആണ് സ്വന്തമാക്കിയത്. നാല് നമ്പറുകളും കൃത്യമായി ഒത്തുവന്ന ടിക്കറ്റിലൂടെയാണ് സന്ദീപ് സിദ്ധുവിന് ഈ ജാക്ക്പോട്ട് ലഭിച്ചത്. 3.7 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കാവുന്ന ഈ അപൂർവ്വ ഭാഗ്യമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഒരു ഗ്യാസ് സ്റ്റേഷനിൽ വെച്ച് ടിക്കറ്റ് സ്കാൻ ചെയ്തപ്പോഴാണ് തനിക്ക് ലോട്ടറി അടിച്ച വിവരം സിദ്ധു അറിയുന്നത്. സന്തോഷം അടക്കാനാവാതെ ഉടൻ വീട്ടിലെത്തി ഭാര്യയെ വിവരമറിയിച്ചു. എന്നാൽ, സിദ്ധുവിനെ ഭാര്യ ആദ്യം വിശ്വസിച്ചില്ല. തുടർന്ന്, താൻ ടിക്കറ്റ് വാങ്ങിയ കടയിൽ വെച്ച് വീണ്ടും ടിക്കറ്റ് സ്കാൻ ചെയ്ത് കാണിച്ചപ്പോഴാണ് ഭാര്യക്ക് ഇത് സത്യമാണെന്ന് ബോധ്യമായതെന്ന് സിദ്ധു പറയുന്നു. ലഭിച്ച പണം ഉപയോഗിച്ച് ഉടൻ തന്നെ ഇന്ത്യയിലേക്ക് പറക്കാനും, ഒരുപാട് കാലമായി കാണാത്ത കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദർശിക്കാനുമാണ് അദ്ദേഹം പദ്ധതിയിടുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Indian-origin person wins huge lottery amount in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Operation Medusa
Canada

മൂന്ന് വശങ്ങളിൽ നിന്നും ഒളിയാക്രമണം; തോറ്റുകൊടുക്കാതെ കനേഡിയൻ സേന, ‘ഓപ്പറേഷൻ മെഡൂസ’യ്ക്ക് ഇന്ന് 20 വർഷം

by Canada Varthakal
September 2, 2026
Canada Minimum Wage Increase
Canada

വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ

by Canada Varthakal
September 2, 2026
A mother and son
Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.