Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ മലയാളം പാട്ടുകളുടെ ലോകം; 21 വർഷമായി പ്രവാസികളുടെ നാദമായി മധുരഗീതം 101.3 എഫ്എം

Canada Varthakal by Canada Varthakal
December 13, 2025
in Canada
Reading Time: 1 min read
vijay mridhula

credits newindianexpress

ടൊറന്റോയുടെ ബഹുവർണ്ണ സംസ്കാരത്തിനിടയിൽ, മലയാളികൾക്ക് സ്വന്തം നാടിന്റെ സ്പന്ദനമായി ഒരു റേഡിയോ സ്റ്റേഷൻ. പാലക്കാട് സ്വദേശികളായ വിജയ് സേതുമാധവൻ, മൃദുല മേനോൻ എന്നിവർ 2004-ൽ ആരംഭിച്ച ‘മധുരഗീതം 101.3 എഫ്എം’ കാനഡയിലെ മലയാളി പ്രവാസികൾക്ക് ഒരു ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. കാനഡയിൽ മലയാളി സമൂഹം വളർന്നെങ്കിലും, തങ്ങളുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു സമർപ്പിത സാംസ്കാരിക ഇടം ഇല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ‘മധുരഗീതം’ എന്ന ആശയത്തിലേക്ക് സ്ഥാപകരെത്തുന്നത്. 2004-ൽ വെറും രണ്ട് ആർ.ജെ.മാരുമായി തുടങ്ങിയ ഈ എഫ്എം സ്റ്റേഷന് ഇന്ന് 20-ൽ അധികം ആർ.ജെ.മാരുണ്ട്. സിനിമ, സംഗീതം, സമകാലീന വിഷയങ്ങൾ, സെലിബ്രിറ്റി അഭിമുഖങ്ങൾ എന്നിവയുടെ സമ്പന്നമായ ഒരു മിശ്രിതം തന്നെ ഇവർ പ്രക്ഷേപണം ചെയ്യുന്നു.

“കാനഡയിലെ ഒരു മലയാളിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്തായിരിക്കും?” എന്ന ലളിതമായ ചോദ്യത്തിൽ നിന്നാണ് ഇവരുടെ പരിപാടികൾ രൂപപ്പെട്ടതെന്ന് സ്ഥാപകർ പറയുന്നു. കാനഡയിലെ ആദ്യത്തെ മിസ്, മിസിസ് മലയാളി പേജന്റുകൾ ആരംഭിച്ചതും, ‘ചായക്കട ചാറ്റ്സ്’ പോഡ്‌കാസ്റ്റ് പരമ്പര പോലുള്ള സംരംഭങ്ങളും മധുരഗീതമാണ് ഒരുക്കിയത്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുരേഷ് ഗോപി, ജയറാം തുടങ്ങി 100-ൽ അധികം പ്രമുഖ വ്യക്തികളെ സ്റ്റേഷൻ ഇതുവരെ ശ്രോതാക്കൾക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. 10,000-ത്തിലധികം സ്ഥിരം ശ്രോതാക്കളുള്ള മധുരഗീതം, കേരളീയ സംസ്കാരത്തിൽ വേരൂന്നി കനേഡിയൻ മൾട്ടികൾച്ചറൽ പശ്ചാത്തലത്തിനനുരിച്ച് വളരുകയാണ്.

ADVERTISEMENT

മലയാളികൾക്ക് കാനഡ അവസരങ്ങൾ നൽകിയപ്പോൾ, മലയാളി സമൂഹം തങ്ങൾക്ക് ജീവിതലക്ഷ്യം നൽകിയെന്ന് സ്ഥാപകരായ വിജയും മൃദുലയും പറയുന്നു. “ഒരു പാട്ട് കൂടി പാടാൻ ബാക്കിയുള്ളിടത്തോളം കാലം ഈ കഥ അവസാനിക്കില്ല,” എന്നാണ് മധുര​ഗീതത്തിന് പിന്നിൽ പ്രവർ ത്തിക്കുന്നവർ പറയുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The World of Malayalam Music in Canada: ‘Madhurageetham 101.3 FM’ Serves as the Voice of the Diaspora for 21 Years

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Operation Medusa
Canada

മൂന്ന് വശങ്ങളിൽ നിന്നും ഒളിയാക്രമണം; തോറ്റുകൊടുക്കാതെ കനേഡിയൻ സേന, ‘ഓപ്പറേഷൻ മെഡൂസ’യ്ക്ക് ഇന്ന് 20 വർഷം

by Canada Varthakal
September 2, 2026
Canada Minimum Wage Increase
Canada

വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ

by Canada Varthakal
September 2, 2026
A mother and son
Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.