Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കപിൽ ശർമ്മയുടെ കാനഡ കഫേ വെടിവെയ്പ്പ്, ഗൂഢാലോചനയുടെ ചുരുളഴിയുന്നു!: ആക്രമണങ്ങളുടെ സുത്രധാരൻ ലുധിയാന സ്വദേശി

Canada Varthakal by Canada Varthakal
December 13, 2025
in Canada
Reading Time: 1 min read
sugvidhar

ലുധിയാന: കാനഡയിൽ കോമേഡിയൻ കപിൽ ശർമ്മയുടെ ‘കപ്സ് കഫേ’ക്ക് നേരെ നടന്ന വെടിവെയ്പ്പ് സംഭവങ്ങളുടെ ആസൂത്രണത്തിന് പിന്നിൽ ലുധിയാന സ്വദേശിയാണെന്ന് സൂചന. റായ്കോട്ട് ബ്രഹ്മപൂർ സ്വദേശിയായ സുഖ്‌വിന്ദർ സിംഗ് സീപ്പുവാണ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനെന്നാണ് കനേഡിയൻ പോലീസും കേന്ദ്ര ഏജൻസികളും സംശയിക്കുന്നത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പഞ്ചാബി യുവാക്കളായ ഷെറി, ദിൽജോത് എന്നിവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലുധിയാനയിലെ ജവാഡി ഗ്രാമത്തിൽ നിന്ന് ഗോൾഡി ധില്ലൻ സംഘത്തിലെ ഓപ്പറേറ്ററായ ബന്ധു മാൻ സിംഗ് സെഖോനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ആക്രമണത്തിനുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കൽ നിരീക്ഷിക്കുകയും ചെയ്തത് സീപ്പുവാണ്. വെടിവെയ്പ്പിനായി ആയുധങ്ങളും വാഹനങ്ങളും നൽകിയത് സെഖോൺ ആണെന്നാണ് ആരോപണം. സെഖോൺ നിലവിൽ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ്.

കപിൽ ശർമ്മയുടെ കഫേ തുറന്ന് ദിവസങ്ങൾക്കകം ജൂലൈ 10 നാണ് ആദ്യ ആക്രമണം ഉണ്ടായത്. തുടർന്ന് ഓഗസ്റ്റ് 7 നും ഒക്ടോബർ 16 നും വീണ്ടും വെടിവെയ്പ്പുകൾ നടന്നു. മൂന്ന് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. ഏറ്റവും പുതിയ അന്വേഷണത്തിൽ, പഞ്ചാബ് വംശജരായ ഷെറിയും ദിൽജോത് റെഹാലും സീപ്പുവിന്റെ നിർദ്ദേശപ്രകാരമാണ് വെടിവെയ്പ്പുകൾ നടത്തിയതെന്ന് കണ്ടെത്തി. സെഖോണിന്റെ അറസ്റ്റാണ് ഈ മൂന്ന് യുവാക്കളെ തിരിച്ചറിയാൻ സഹായിച്ചത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Kapil Sharma’s Canada Cafe Firing Conspiracy Unravels: Ludhiana Youth Named Mastermind Behind Attacks

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Operation Medusa
Canada

മൂന്ന് വശങ്ങളിൽ നിന്നും ഒളിയാക്രമണം; തോറ്റുകൊടുക്കാതെ കനേഡിയൻ സേന, ‘ഓപ്പറേഷൻ മെഡൂസ’യ്ക്ക് ഇന്ന് 20 വർഷം

by Canada Varthakal
September 2, 2026
Canada Minimum Wage Increase
Canada

വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ

by Canada Varthakal
September 2, 2026
A mother and son
Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.