📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

PEI-യുടെ 35-ാമത് പ്രീമിയറായി ബ്ലോയ്‌സ് തോംസൺ സത്യപ്രതിജ്ഞ ചെയ്‌തു

Canada Varthakal by Canada Varthakal
December 12, 2025
in Prince Edward Island
Reading Time: 1 min read
PEI-യുടെ 35-ാമത് പ്രീമിയറായി ബ്ലോയ്‌സ് തോംസൺ സത്യപ്രതിജ്ഞ ചെയ്‌തു

ഷാർലറ്റ്‌ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ (പി.ഇ.ഐ.) പുതിയ പ്രീമിയറായി ബ്ലോയ്‌സ് തോംസൺ സത്യപ്രതിജ്ഞ ചെയ്‌തു. പെട്ടെന്നുണ്ടായ നേതൃമാറ്റത്തിനൊടുവിൽ പ്രവിശ്യയുടെ 35-ാമത് പ്രീമിയറായാണ് അദ്ദേഹം അധികാരമേറ്റത്. മുൻ പ്രീമിയർ റോബ് ലാൻ്റ്സ് രാജിവെച്ചതിൻ്റെ തൊട്ടടുത്ത ദിവസമായിയുരുന്നു തോംസൻ്റെ സത്യപ്രതിജ്ഞ.

മുൻ ഡെപ്യൂട്ടി പ്രീമിയറായ തോംസൺ, ഒരു വർഷത്തിനുള്ളിൽ പി.ഇ.ഐയുടെ മൂന്നാമത്തെ പ്രീമിയറാണ്. പ്രവിശ്യയുടെ രാഷ്ട്രീയ നേതൃത്വത്തിലെ പെട്ടെന്നുള്ള മാറ്റം ഇത് വീണ്ടും അടിവരയിടുന്നു. ഷാർലറ്റ്‌ടൗണിലെ ഗവൺമെൻ്റ് ഹൗസിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

ADVERTISEMENT

പ്രീമിയർ എന്ന പുതിയ ഉത്തരവാദിത്തത്തിന് പുറമെ നീതിന്യായ, പൊതു സുരക്ഷാ വകുപ്പ് മന്ത്രി, അറ്റോർണി ജനറൽ, കൃഷി വകുപ്പ് മന്ത്രി എന്നീ നിലകളിലുള്ള നിലവിലെ കാബിനറ്റ് സ്ഥാനങ്ങൾ അദ്ദേഹം നിലനിർത്തും. പ്രീമിയർ എന്ന നിലയിൽ തദ്ദേശീയ, അന്തർസർക്കാർ കാര്യങ്ങളുടെ ചുമതലയും അദ്ദേഹം ഏറ്റെടുക്കും.

പാർട്ടിയുടെ സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നേതൃത്വ കൺവെൻഷൻ ഫെബ്രുവരി 7-ന് ഷാർലറ്റ്‌ടൗണിലെ ഈസ്റ്റ്ലിങ്ക് സെൻ്ററിൽ നടക്കുന്നതിന് മുന്നോടിയായാണ് തോംസൻ്റെ നിയമനം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ഇടക്കാല നേതാവായി തുടരും.

മുൻ പ്രീമിയർ ഡെന്നിസ് കിംഗ് രാജിവെച്ചതിനെ തുടർന്ന് ഫെബ്രുവരി മുതൽ ഇടക്കാല പ്രീമിയറായും പി.സി. പാർട്ടിയുടെ നേതാവായും പ്രവർത്തിച്ച റോബ് ലാൻ്റ്സ്, വ്യാഴാഴ്ചയാണ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞത്. സ്ഥിരം നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ടിയാണ് ലാൻ്റ്സ് രാജിവെച്ചത്.

നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിലവിൽ രണ്ട് സ്ഥാനാർത്ഥികളാണ് ഉള്ളത്: മെയ് മാസത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അഭിഭാഷകൻ മാർക്ക് ലെഡ്‌വെൽ, കൂടാതെ സ്ഥിരം നേതൃസ്ഥാനം തേടുന്ന റോബ് ലാൻ്റ്സും. ഒരു വർഷത്തിലേറെയായി പ്രവിശ്യയുടെ ഉന്നത കാര്യാലയത്തിൽ നടക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും വേഗത്തിലുള്ള നേതൃമാറ്റങ്ങൾക്കും ശേഷം പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പാർട്ടിയുടെ ദിശ നിർണ്ണയിക്കുന്നത് ഫെബ്രുവരിയിലെ ഈ വോട്ടെടുപ്പായിരിക്കും.

Bloys Thompson sworn in as PEI's 35th Premier

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ കുറഞ്ഞു; മറ്റ് മരിടൈം പ്രവിശ്യകളിലെ നിരക്ക് അറിയാം
Prince Edward Island

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ കുറഞ്ഞു; മറ്റ് പ്രവിശ്യകളിലെ നിരക്കുകൾ അറിയാം

by Canada Varthakal
May 26, 2026
The Richards’ oyster lease sits
Prince Edward Island

തീരദേശ മേഖലകളിൽ രോ​ഗം പടരുന്നു, കക്കകൾ ചത്തുപൊങ്ങുന്നു, പി.ഇ.ഐ.യിലെ കർഷകർ പ്രതിസന്ധിയിൽ

by Canada Varthakal
May 25, 2026
പൊട്ടറ്റോ വാർട്ട് രോഗബാധ: പി.ഇ.ഐ.യിലെ ഉരുളക്കിഴങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ യു.എസ്. സംഘടനകളുടെ നീക്കം
Prince Edward Island

പൊട്ടറ്റോ വാർട്ട് രോഗബാധ: പി.ഇ.ഐ.യിലെ ഉരുളക്കിഴങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ യു.എസ്. സംഘടനകളുടെ നീക്കം

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.