Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

താരിഫിന്റെ ഭാഗമായി 450 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

Canada Varthakal by Canada Varthakal
March 7, 2025
in Canada
Reading Time: 1 min read
താരിഫിന്റെ ഭാഗമായി 450 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

താരിഫ് നിലനിൽക്കുംവരെ ജോലിക്കാരുടെ കരാർ പുതുക്കുന്നിലെന്ന് റവന്യു ഏജൻസി

കാനഡ റവന്യു ഏജൻസി (CRA) രാജ്യത്തുടനീളമുള്ള 450 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. നികുതി സമർപ്പിക്കുന്ന സീസൺ പൂർണ്ണതോതിൽ നടക്കുന്ന സമയത്താണ് മാർച്ച് അവസാനത്തോടെ ഇവരുടെ കരാർ പുതുക്കില്ലെന്ന് ഏജൻസി അറിയിച്ചത്.

ADVERTISEMENT

കാനഡ സർക്കാരിന്റെ ചെലവ് പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നടപടിയെന്ന് CRA വ്യക്തമാക്കി. സർക്കാരിന്റെ മുൻഗണനകൾക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുകയും സുസ്ഥിരമായ പ്രവർത്തനങ്ങൾ നിലനിർത്തുകയുമാണ് ലക്ഷ്യമെന്ന് ഏജൻസി അറിയിച്ചു.
2024 നവംബറിൽ 600 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഈ നടപടി. അതോടൊപ്പം അത്യാവശ്യമല്ലാത്ത ഓവർടൈം ജോലികൾ നിർത്തിവയ്ക്കുകയും പുതിയ നിയമനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.

CRA ഈ സാഹചര്യത്തിൽ ഓൺലൈൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന താരിഫ് ലഭിക്കുന്നവർക്ക് വേണ്ടത്ര സഹായം ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
ഫെഡറൽ സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികൾ തുടരുന്ന സാഹചര്യത്തിൽ മറ്റ് വകുപ്പുകളിലും സമാന പിരിച്ചുവിടലുകൾ ഉണ്ടായേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ദീർഘകാല പരിഹാരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026
Newfoundland’s Film Industry
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ വൻ കുതിപ്പുമായി സിനിമാ വ്യവസായം; ഹോളിവുഡിനെ ആകർഷിക്കാൻ പുതിയ പദ്ധതികൾ

by Canada Varthakal
September 20, 2026
കാനഡയിലെ വിമാനത്താവള സ്വകാര്യവൽക്കരണം: നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചന നൽകി ഗതാഗത മന്ത്രി
Canada

കാനഡയിലെ വിമാനത്താവള സ്വകാര്യവൽക്കരണം: നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചന നൽകി ഗതാഗത മന്ത്രി

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.