📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

സറേയിൽ വൻ തീപിടിത്തം

Canada Varthakal by Canada Varthakal
March 3, 2025
in British Columbia, Top Stories
Reading Time: 1 min read
സറേയിൽ വൻ തീപിടിത്തം

വീട് തകരുകയും ആറ് പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഞായറാഴ്ച രാവിലെ ഉണ്ടായ ഭീകരമായ അഗ്നിബാധയിൽ ഫ്രേസർ ഹൈവേയിലും 168 സ്ട്രീറ്റിലുമുള്ള രണ്ടുനില വീട് പൂർണമായും നശിച്ച് ആറ് പേർക്ക് വീടുനഷ്ടപ്പെട്ടു അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ വീട് അഗ്നിജ്വാലകളിൽ പൂർണമായും പൊട്ടി ഇരിക്കുന്നതാണ് കണ്ടത്. താമസക്കാരെല്ലാം സുരക്ഷിതമായി രക്ഷപ്പെടുകയും വീട്ടിൽ കുടുങ്ങിപ്പോയ ഒരു പൂച്ചയെ അഗ്നിശമന സേനാംഗങ്ങൾ യാതൊരു പരിക്കുമില്ലാതെ രക്ഷിക്കുകയും ചെയ്തത് ആശ്വാസകരമായി; അഗ്നിബാധയിൽ കാര്യമായ നാശനഷ്ടം സംഭവിച്ച വീട് പൊളിച്ചുനീക്കേണ്ടി വരും , ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും, അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും അറിയുന്നു; കനത്ത പുക ഉയരുന്നതിനിടയിൽ അഗ്നിശമന സേനാംഗങ്ങൾ വീടിനുള്ളിൽ നിന്ന് പൂച്ചയെ പുറത്തേക്ക് കൊണ്ടുവരുന്ന നിമിഷം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു

ADVERTISEMENT

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!
British Columbia

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

by Canada Varthakal
May 9, 2026
ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി
British Columbia

ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി

by Canada Varthakal
May 8, 2026
ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്
British Columbia

ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.