📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തുടർച്ചയായ രണ്ടാം തവണയും പലിശ കുറച്ച് ബാങ്ക് ഓഫ് കാനഡ: നിങ്ങളുടെ മോർട്ട്ഗേജിനെ ഇത് എങ്ങനെ ബാധിക്കും?

Canada Varthakal by Canada Varthakal
October 29, 2025
in Canada
Reading Time: 1 min read
Market odds for a cut from the Bank of Canada reached 82 per cent on Monday

google

ഒന്റാരിയോ; ബാങ്ക് ഓഫ് കാനഡ തുടർച്ചയായ രണ്ടാമത്തെ തവണയും പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ബുധനാഴ്ചയായിരുന്നു ഈ തീരുമാനം. ഇതോടെ രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 2.25 ശതമാനമായി കുറഞ്ഞു. 2022 മധ്യത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

പലിശ കുറച്ചെങ്കിലും, ഈ നിരക്ക് ഇനി കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് ബാങ്ക് ഓഫ് കാനഡ നൽകുന്നത്. പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്താനും സാമ്പത്തിക വളർച്ചയെ സഹായിക്കാനും ഈ നിലവിലെ 2.25 ശതമാനം നിരക്ക് “ഏകദേശം ശരിയായ തലത്തിലാണ്” എന്നാണ് ബാങ്ക് ഓഫ് കാനഡയുടെ ഗവേണിംഗ് കൗൺസിലിന്റെ വിലയിരുത്തൽ. ഈ പ്രസ്താവനയിലൂടെ, തൽക്കാലത്തേക്ക് ഇനി നിരക്ക് കുറയ്ക്കുന്ന പരിപാടി ഉണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരും വിപണികളും കണക്കാക്കുന്നു.

ADVERTISEMENT

രാജ്യത്തെ ദുർബലമായ സമ്പദ്‌വ്യവസ്ഥയും പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുന്നതുമാണ് ഈ നിരക്ക് കുറയ്ക്കാൻ കാരണമായതെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. എന്നാൽ ഇത് ഒരു സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും, സാമ്പത്തിക രംഗം ഒരു ‘ഘടനപരമായ മാറ്റത്തിലൂടെ’ കടന്നുപോകുകയാണെന്നും ബാങ്ക് ഗവർണർ പറഞ്ഞു.

ADVERTISEMENT

അമേരിക്കയുമായുള്ള വ്യാപാര തർക്കം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റിമറിച്ചു എന്നാണ് ബാങ്ക് ഓഫ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. യുഎസ് ചുമത്തിയ താരിഫുകൾ രാജ്യത്തിന്റെ ഉൽപ്പാദനശേഷിയിൽ കുറവുണ്ടാക്കി. ഈ നഷ്ടവും വർധിച്ചുവരുന്ന ബിസിനസ്സ് ചെലവുകളും കാരണം, പണപ്പെരുപ്പം കൂട്ടാതെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാൻ പണനയത്തിന് പരിമിതിയുണ്ടെന്നും ഗവർണർ സൂചിപ്പിച്ചു.

ഈ ഘടനാപരമായ പ്രശ്നങ്ങൾ കാരണം കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 2026 അവസാനത്തോടെ ജനുവരിയിൽ പ്രതീക്ഷിച്ചതിലും 1.5 ശതമാനം കുറവായിരിക്കുമെന്നാണ് ബാങ്ക് ഇപ്പോൾ കണക്കാക്കുന്നത്. ഇതിന്റെ പകുതിയോളം ഉൽപ്പാദന ശേഷി കുറഞ്ഞതുകൊണ്ടും ബാക്കി ഡിമാൻഡ് കുറഞ്ഞതുകൊണ്ടുമാണ് സംഭവിക്കുന്നത്.

bank-of-canada-second-rate-cut-mortgage-impact-emi

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: -mortgage-impact-emibank-of-canadasecond-rate
Ad 1
Ad 2
Ad 3
Ad 4

Related Posts

ജയിലിനുള്ളിൽ ലഹരിയും ആയുധങ്ങളും എത്തിച്ചു; ടൊറന്റോയിൽ ജയിൽ ഗാർഡിന് 26 മാസം തടവ്
Canada

ജയിലിനുള്ളിൽ ലഹരിയും ആയുധങ്ങളും എത്തിച്ചു; ടൊറന്റോയിൽ ജയിൽ ഗാർഡിന് 26 മാസം തടവ്

by Canada Varthakal
April 22, 2026
ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്
Canada

ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്

by Canada Varthakal
April 22, 2026
അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്
Canada

അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്

by Canada Varthakal
April 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.